മൂന്ന് വാക്കുകള്‍. 70 കേസുകള്‍. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്നതിന്റെ ദുരന്ത ചരിത്രം

കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 70 ആളുകളെങ്കിലും പോലീസിന്റെ കൈകളാല്‍ ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് മരിക്കുകയുണ്ടായി എന്ന് New York Times കണ്ടെത്തി. 19 മുതല്‍ 65 വരെ പ്രായമുള്ളവരാണ് അവര്‍. സമാധാനപരമായ ലംഘനങ്ങള്‍, സംശയാസ്പദമായ സ്വഭാവത്താല്‍ നടത്തിയ 911 വിളികള്‍, മാനസികാരോഗ്യ വ്യാകുലതകള്‍ തുടങ്ങയിവയാല്‍ പിടിച്ച് നിര്‍ത്തപ്പെട്ടവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. പകുതിയിലധികം പേരും കറുത്തവരായിരുന്നു. — സ്രോതസ്സ് nytimes.com | Jun 29, 2020

എങ്ങനെയാണ് വംശീയ നീതിയും തൊഴിലാളികളുടെ അവകാശവും പരസ്പരം ശക്തിപ്പെടുത്തുന്നത്

Richard Wolff — സ്രോതസ്സ് rdwolff.com

ജോര്‍ജ് ഫ്ലോയ്ഡിന് ഇത് ഒരു മഹത്തായ ദിവസമാണ്

— സ്രോതസ്സ് cartoonistsatish.com | 06/07/2020

ഹാര്‍വി കൊടുംകാറ്റിന്റെ ത്യാഗ പ്രദേശങ്ങള്‍

The Empire Files 070 വംശീയത പ്രകൃതിദത്തമല്ല. ദുരന്തത്തിന്റെ ഫലവും പ്രകൃതിദത്തമല്ല.