ലോകം മൊത്തം വന്യ ജീവികളുടെ വില്‍പ്പന 1980 ന് ശേഷം 2,000% വര്‍ദ്ധിച്ചു

അത് വന്യജീവികളുടെ വെറും നിയമവിരുദ്ധ വ്യാപാരം മാത്രമല്ല ലോകം മൊത്തം എണ്ണം denuding. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നിയമപരമായ വില്‍പ്പന പല മടങ്ങ് വര്‍ദ്ധിച്ചു. അത് കൂടുതല്‍ സുസ്ഥിരമല്ലാത്തതായി എന്നും ഡിസംബര്‍ 10, 2020 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ആണ് ഈ റിപ്പോര്‍ട്ടുണ്ടാക്കിയത്. നിയമപരമായ വന്യജീവി കച്ചവടം 2005 ന് ശേഷം 500% വര്‍ദ്ധിച്ചു. 1980കള്‍ക്ക് ശേഷം 2,000% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലോകം മൊത്തമുള്ള … Continue reading ലോകം മൊത്തം വന്യ ജീവികളുടെ വില്‍പ്പന 1980 ന് ശേഷം 2,000% വര്‍ദ്ധിച്ചു

കോവിഡ്-19 എവിടെ നിന്ന് വന്നു?

കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം. 2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, "അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു." അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, … Continue reading കോവിഡ്-19 എവിടെ നിന്ന് വന്നു?

മഡഗാസ്കറിലെ lemurs അപകടത്തില്‍

മഡഗാസ്കറിന്റെ പ്രത്യേക ജൈവവൈവിദ്ധ്യത്തിന്റെ പ്രതീകമായ lemur കാട്ടു കള്ളന്‍മാരില്‍ നിന്ന് ഭീഷണി നേരിടുന്നു. മഡഗാസ്കറിലെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ സംരക്ഷണ നേട്ടങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നു. നൂറുകണക്കിന് സ്പീഷീസുകള്‍ക്ക് അപകടകരമാണീ അവസ്ഥ. വംശനാശം നേരിടുന്ന പല സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുതന്നെയില്ല. 16 കോടി വര്‍ഷങ്ങളായി മറ്റ് ഭൂഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കര്‍. ആയിരക്കണക്കിന് വിചിത്ര ജീവികളുള്ള "സംരക്ഷണ hotspot" ആണ് ഈ പ്രദേശം. lemur ന്റെ തന്നെ 100 സ്പീഷീസുകള്‍ … Continue reading മഡഗാസ്കറിലെ lemurs അപകടത്തില്‍

ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം

ചൈനയിലെ വലിയ ലേല സൈറ്റായ Taobao (www.taobao.com.cn) ഉം International Fund for Animal Welfare (IFAW- http://www.ifaw.org) ഉം കൂടിചേര്‍ന്ന് ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം തുടങ്ങുന്നു. ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടത്തിന് വലിയ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. സൗകര്യവും anonymous സ്വഭാവം ആണ് കാരണം. പോലീസിന് ഒരു പ്രധാന വെല്ലുവിളി ആയിരിക്കുകയാണിത്. Killing with Keystrokes: An Investigation of the Illegal Wildlife Trade on the World Wide … Continue reading ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം