വാതകത്തിന്റെ വില കുറക്കാനെടുത്ത താല്‍പ്പര്യം പോലെ വീടുകളുടെ ഉയരുന്ന വാടകയെക്കുറിച്ച് ബൈഡന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് ഭവന വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. വാടകക്കാരുടെ സംരക്ഷണം അപ്രത്യക്ഷമാകുന്നതോടെ കുടിയൊഴിപ്പിക്കലും ഉയരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലേക്കും ഏറ്റവും വേഗതയില്‍ വാടക കൂടുന്നത് ദേശീയ അടിയന്തിരാവസ്ഥയാണെന്ന് വാടകക്കാരുടെ നൂറുകണക്കിന് യൂണിയനുകളും ഭവന സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. — സ്രോതസ്സ് democracynow.org | Aug 11, 2022
ടാഗ്: വാടക
ഡിട്രോയിറ്റിലെ കൂട്ട കുടിയൊഴിപ്പിക്കലിനെ വാടക്കാര് അപലപിക്കുന്നു
ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി
ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴുപ്പിക്കുന്നതിന്റെ moratorium നീട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മിസൌറിയിലെ First Congressional District നെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി Cori Bush വെള്ളിയാഴ്ച രാത്രി മുതല്‍ U.S. Capitol ന്റെ പടികളില്‍ കിടന്നുറങ്ങി സമരം ചെയ്യുകയാണ്. 1.2 കോടി ആളുകളാണ് വാടക നല്‍കാനാകാതെയുള്ളത്. ജനപ്രതിനിധി ബുഷ് മുമ്പ് വീടില്ലാതായവളാണ്. Unhoused Bill of Rights എന്നൊരു നിയമം കഴിഞ്ഞ ആഴ്ച അവര്‍ അവതരിപ്പിച്ചു. വീടില്ലാത്തവരുടെ സിവില്‍, മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ നിയമമാണത്. … Continue reading ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി
കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. … Continue reading കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
ഉയരുന്ന വാടക എന്നാല്‍ ഉയരുന്ന താപനില
കൊറോണ ആപല്‍സന്ധി ഉടന്‍ തന്നെ ഒഴുപ്പിക്കല്‍ ആപല്സന്ധിയായി മാറും.
Coronavirus IX: Evictions: Last Week Tonight with John Oliver