ലോകം മൊത്തമുള്ള വാണിജ്യത്തിലെ മൊത്തം അഴിമതിയുടെ 40%

Shadow World Andrew Feinstein

Advertisements

സ്വതന്ത്ര വ്യാപാര കരാറുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍

Free trade is figuring prominently in the upcoming presidential election. Donald Trump is against it. Hillary Clinton has expressed qualms. Economists still think free trade benefits most Americans, but according to polls, only 35% of voters agree. Why this discrepancy? Because economists support any policy that improves efficiency and they typically define a policy as … Continue reading സ്വതന്ത്ര വ്യാപാര കരാറുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍

സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്‍ച്ചകള്‍ക്ക് 17-28 ജൂലൈ 2017 ല്‍ ഇന്‍ഡ്യ ആതിഥേയം നല്‍കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ചോദ്യമെന്നത് - ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്‍തുണയുണ്ടോ എന്നതാണ്? കേരള സര്‍ക്കാരാണ് ആദ്യമായി കാര്‍ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള്‍ ഉയര്‍ത്തിയത്. … Continue reading സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം

Regional Comprehensive Economic Partnership (RCEP) എന്ന് വിളിക്കുന്ന 16-രാജ്യങ്ങള്‍ ചേര്‍ന്ന സ്വതന്ത്ര വ്യാപാര കരാര്‍ Free Trade Agreement (FTA) ന്റെ 19 ആം റൌണ്ട് ചര്‍ച്ചക്കെതിരെ 2017 ജൂലൈ 22 മുതല്‍ 26 വരെ നൂറുകണക്കിനാളുകള്‍ ഹൈദരാബാദില്‍ ഒത്തുചേര്‍ന്നു കൃഷി, സേവന, manufacturing രംഗത്തെ നിയമങ്ങളുടെ നിയന്ത്രണം കൂടുതല്‍ ലഘൂകരിക്കാന്‍ ജൂലൈ 24 മുതല്‍ 28 വരെ 500 ഇടനിലക്കാര്‍ രഹസ്യമായി ഒത്തുചേരുകയാണ്. മരുന്ന്, വിത്ത് തുടങ്ങിയവയുടെ ലഭ്യതക്ക് പരിധികൊണ്ടുവരുന്ന കര്‍ക്കശമായ ബൌദ്ധിക കുത്തകാവകാശ … Continue reading FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം

ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില

Regional Comprehensive Economic Partnership (RCEP) നെക്കുറിച്ചുള്ള ചര്‍ച്ച ഹൈദരാബാദില്‍ നടക്കുകയാണ് (July 22). ഒപ്പ് വെക്കപ്പെട്ടാല്‍, തദ്ദേശീയമായ നിയമ വ്യവസ്ഥകളെ മറികടക്കാനും തങ്ങളുടെ ലാഭം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വഴി പരിമിതപ്പെടുത്തുന്നു എന്ന് തോന്നിയാല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ ട്രിബ്യൂണലുകളില്‍ കേസ് കൊടുകൊടുക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് RCEP അവകാശം കൊടുക്കുന്നു. RCEP രാജ്യങ്ങള്‍ക്കെതിരെയുള്ള കേസുകളുടെ 40% വും ഇപ്പോള്‍ തന്നെ ഇന്‍ഡ്യയെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. സാമ്പത്തിക അവകാശത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യ ഏറ്റവും മുകളില്‍ നില്‍ക്കുന്നു. 1994 ന് ശേഷം വിദേശ … Continue reading ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില

പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി

കരാര്‍ ബാധിക്കുന്ന ഫ്രാന്‍സ്, സ്പെയില്‍, ബല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ റാലി നടത്തി. trans-atlantic വ്യാപാര കരാറിനെതിരെ ഫ്രാന്‍സിലെ Nuit Debout പ്രതിഷേധം ശനിയാഴ്ച പുനര്‍ജ്ജീവിപ്പിച്ചു. സാമൂഹ്യ, തൊഴിലാളി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കരാര്‍. 8,000 പേരാണ് പാരീസില്‍ പ്രകടത്തിനിറങ്ങിയത്. അവര്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും, തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരേയും, നാടുകടത്തലിനെതിരേയും, കര്‍ഷകരെ കുടിയിറക്കുന്ന Nantes ലെ വിമാനത്താവള നിര്‍മ്മാണത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കരാര്‍ ബാധിക്കുന്ന മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു. അതേ … Continue reading പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി

സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു