സൂഷ്മകണികകളുള്ള വായുവാണ് അന്തരീക്ഷത്തിലെങ്കില്‍ ചെസ്സുകളിക്കാര്‍ മോശമായതും suboptimal ആയതുമായ നീക്കങ്ങളാണ് നടത്തുന്നത് എന്ന് MIT പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. കളികളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശകലനം ആണ് ഗവേഷകര്‍ നടത്തിയത്. സൂഷ്മകണികകളുടെ അളവില്‍ ചെറിയ വര്‍ദ്ധനവുണ്ടായാലും ചെസ്സുകളിക്കാര്‍ ചെയ്യുന്ന തെറ്റുകളില്‍ 2.1% വര്‍ദ്ധനവുണ്ടാകും. ആ തെറ്റുകളുടെ magnitude 10.8% വര്‍ദ്ധിക്കും. വ്യക്തതയുള്ള തലകള്‍ക്കും കൂര്‍ത്ത ചിന്തകള്‍ക്കും ശുദ്ധവായു വേണമെന്ന് ഇത് കാണിക്കുന്നു. — സ്രോതസ്സ് Massachusetts Institute of Technology | Feb 1, 2023
ടാഗ്: വായൂമലിനീകരണം
ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്
കത്തല്‍ പ്രക്രിയയിലൂടെയാണ് Ultrafine കണികളുണ്ടാകുന്നത്. ഉദാഹരണത്തിന് തടി, ജൈവാവശിഷ്ടം തുടങ്ങിയ കത്തുന്നത്. അതുപോലെ ഊര്‍ജ്ജ നിലയങ്ങളും വ്യാവസായിക നിലയങ്ങളും പ്രവര്‍ത്തിക്കുന്നതും. റോഡിലെ ഗതാഗതം, വലിയ വിമാനത്താവളങ്ങള്‍ എന്നിവ 100 നാനോ മീറ്റര്‍ (ഒരു മില്ലീ മീറ്ററിന്റെ പത്തുകോടിയിലൊന്ന്) വലിപ്പമുള്ള Ultrafine കണികളുടെ ഏറ്റവും വലിയ സ്രോതസ്സാണ്. അവ വളരെ സൂഷ്മമായതിനാല്‍ അവക്ക് ശ്വാസനാളത്തിന്റെ അടിയില്‍ ആഴത്തില്‍ കയറാന്‍ കഴിയുന്നു. ഉള്ളടക്കം അനുസരിച്ച് വായൂ-രക്ത മറയെ മറികടക്കുകയും കലകള്‍ക്ക് inflammatory പ്രതികരണങ്ങളുണ്ടാക്കാനും കഴിയുന്നു. ഹൃദ്രോഗങ്ങളും Ultrafine കണികള്‍ കാരണം … Continue reading ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്
വായൂ മലിനീകരണത്തില്‍ നിങ്ങളുടെ തലച്ചോറ് ഇങ്ങനെയായിരിക്കും
പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു
ആധുനിക കാറുകള്‍ അതിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന കണിക മലിനീകരണത്തേക്കാള്‍ 2,000 മടങ്ങ് മലിനീകരണമുണ്ടാക്കുന്നത് അവയുടെ ടയറുകളില്‍ നിന്നാണ്. വായൂ, വെള്ളം, മണ്ണ് ഒക്കെ ടയര്‍ കണികകള്‍ മലിനമാക്കുന്നു. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളുള്‍പ്പടെ വൈവിദ്ധ്യമുള്ള വിഷ ജൈവ സംയുക്തങ്ങളും അവയിലുണ്ട്. ടയര്‍ മലിനീകരണം അതിവേഗം ഒരു പ്രധാന പ്രശ്നമാകും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം. വായൂ മലിനീകരണം കാരണം ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു. — സ്രോതസ്സ് theguardian.com | Damian Carrington | Jun … Continue reading പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു
കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു
ഓസോണ്‍ തന്‍മാത്രക്ക് മൂന്ന് ഓക്സിജന്‍ ആറ്റങ്ങളുണ്ട്. സൂര്യനില്‍ നിന്നുള്ള ദോഷകരമായ അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നത് stratosphere ല്‍ ഉള്ള ഓസോണ്‍ ആണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനോടടുത്ത്, troposphere ല്‍, ഓസോണ്‍ മനുഷ്യന് ദോഷമുണ്ടാക്കുന്ന ഒരു വാതകമാണ്. താഴ്ന്ന നിലയിലെ ഓസോണ്‍ തെക്കന്‍ സമുദ്രത്തലേക്ക് കൂടുതല്‍ ചൂട് കൊടുക്കുന്നു എന്ന് UC Riverside ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. പഠന റിപ്പോര്‍ട്ട് Nature Climate Change … Continue reading കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു
വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല
കാറിന്റെ പുകക്കുഴലില്‍ കൂടി പുറത്തുവരന്ന തരം വായൂ മലിനീകാരികള്‍ പൂക്കളുടെ മണവുമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പ്രാണികള്‍ വഴിയുള്ള പരാഗണം കുറയുന്നു എന്ന് പുതിയ ഗവേഷണം പറയുന്നു. പുകയുണ്ടാക്കുന്ന ഒരു സംവിധാനം ഉപയോഗിച്ച് ഗവേഷകര്‍ ഒരു തുറന്ന കടുക് പാടത്ത് മലിനീകാരികളുടെ പ്രാദേശികമായി സ്വതന്ത്രമായി പറന്നുനടക്കുന്ന പ്രാണികളിലെ ഫലം നിരീക്ഷിച്ചു. വായൂ മലിനീകരണമുള്ളപ്പോള്‍ പരാഗണകാരികള്‍ പൂക്കളിലെത്തുന്നത് 90% കുറയുകയും പരാഗണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. തേനീച്ചകള്‍, ഈച്ചകള്‍, ഈയാംപാറ്റകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയുടെ പരാഗണത്തിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചത്. … Continue reading വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല
ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്
കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്
ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും
കോവിഡ്-19 ന്റെ ഉയര്‍ന്ന മരണ നിരക്കിന് അമേരിക്കയിലെ ചീത്ത വായുവുമായി ബന്ധമുണ്ടെന്ന് Harvard ന്റെ school of public health നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി. PM 2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകള്‍ കൂടുതലുള്ള ജില്ലകളില്‍ ജീവിക്കുന്നവര്‍ ആണ് വൈറസ് കാരണം കൂടുതല്‍ മരിക്കുന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ അദൃശ്യ മലിനീകാരികളില്‍ ഒന്നാണ് PM 2.5. 2.5 മൈക്രോമീറ്ററിനേക്കാള്‍ കുറവ് വലിപ്പമുള്ള സൂഷ്മ കണികകള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. അതിന് മനുഷ്യ ശ്വാസകോശത്തിലും രക്തത്തിലേക്കും കടക്കാനാകും. വാഹനങ്ങളുടെ … Continue reading ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും
ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല
സാധാരണയുള്ള വായൂ ഗുണമേന്മ ഗവേഷണത്തില്‍ വലിയ മലിനീകാരികളെക്കുറിച്ചാണ് പഠിക്കാറുള്ളത്. എന്നാല്‍ കാറിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന വലിയ മലിനീകാരികള്‍ക്ക് പകരം “ultrafine” മലിനീകാരികളെ പരിശോധിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Environment International ജേണലില്‍ വന്നു. ultrafine കണികകളുടെ ഉയര്‍ന്ന സാന്ദ്രത ആണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ രോമത്തിന്റെ 500 മടങ്ങ് ചെറിയ മലിനീകാരികള്‍ വലിയ കണികളെ പോലെ വിഷമാണ്. വലിയ കണികകള്‍ ശ്വസകോശത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ ഈ ചെറിയ കണികകള്‍ രക്തത്തില്‍ കടന്ന് അണുബാധയും കൊളസ്ട്രോള്‍ നില … Continue reading ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല
കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും
15.3 കോടി ആളുകളുടെ ചെറുപ്രായത്തിലുള്ള മരണത്തിന് വായൂ മലിനീകരണവുമായി ബന്ധമുണ്ട്. ഫോസില്‍ ഇന്ധന ഉദ്‌വമനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ കുറക്കുകയാണെങ്കില്‍ ഈ മരണങ്ങളെ ഇല്ലാതാക്കാനാകും എന്ന് Duke University സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ 154 നഗരങ്ങളില്‍ എത്ര മരണം തടയാനാകും എന്ന കണ്ടത്തല്‍ ഇത് ആദ്യമായാണ് ഒരു പഠനത്തില്‍ വരുന്നത്. ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചത് പോലെ ഉടന്‍ തന്നെ കാര്‍ബണ്‍ ഉദ്‌വമനം കുറക്കുകയും ആഗോളതപന തോത് 1.5°C ക്ക് അകത്ത് … Continue reading കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും