മേല്‍കൂരയില്‍ ചെടികളും സോളാര്‍പാനലുകളും നിരത്തണമെന്ന് ഫ്രാന്‍സ്

കഴിഞ്ഞ ദിവസം പാസാക്കിയ നിയമപ്രകാരം ഫ്രാന്‍സിലെ എല്ലാ വാണിജ്യസ്ഥാപങ്ങളുടേയും കെട്ടിടങ്ങളില്‍ മേല്‍ക്കൂര പൂര്‍ണ്ണമായോ ഭാഗികമായോ ചെടികളും സോളാര്‍പാനലുകളും സ്ഥാപിച്ചിരിക്കണം. പച്ച മേല്‍കൂര തണുപ്പ് കാലത്ത് മുറികള്‍ ചൂടാക്കാനും, ചൂട് കാലത്ത് മുറികള്‍ തണുപ്പിക്കാനും വേണ്ട ഊര്‍ജ്ജത്തില്‍ ലാഭമുണ്ടാക്കും. മഴവെള്ളത്തെ സംഭരിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്നം കുറക്കും. നഗരകെട്ടിക കാട്ടില്‍ പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ അവസരം കൊടുക്കുന്നത് വഴി ജൈവവ്യവസ്ഥക്കും ഗുണമാണ്. — സ്രോതസ്സ് theguardian.com

മതിലുകള്‍ പൊളിച്ച് മാറ്റി സംസ്കാരത്തെ മാറ്റുന്നത്

നവംബറില്‍ 777 Third Avenue യിലെ 45 വര്‍ഷത്തെ cloistered ഓഫീസുകള്‍ ഉപേക്ഷിച്ച് തുറന്ന പ്ലാനുള്ള layout ഉള്ള 200 Fifth Avenue വിലെ International Toy Center കെട്ടിടത്തിലേക്ക് പരസ്യ ഭീമന്‍ Grey Group മാറുകയാണ്. മുമ്പ് 26 നിലകളുപയോഗിച്ച അവര്‍ക്ക് ഇപ്പോഴത്തെ 6 നിലകളിലേക്കുള്ള ആ മാറ്റം 1,200 ജോലിക്കാര്‍ക്ക് അത്ഭുതകരമാണ് - കുറച്ച് അസ്വസ്ഥതയുള്ളതും. മുമ്പ് എല്ലാവര്‍ക്കും ഒരു ഓഫീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ മൊത്തം കമ്പനിയില്‍ ആകെ മൂന്നണ്ണമേയുള്ളു. creative ഉം production … Continue reading മതിലുകള്‍ പൊളിച്ച് മാറ്റി സംസ്കാരത്തെ മാറ്റുന്നത്

12 ആം നൂറ്റാണ്ടില്‍ മുതല്‍ സുസ്ഥിരമായ കെട്ടിടം

അന്യ ഗ്രഹജീവിതളുടെ പേടകം ഭൂമിയില്‍ ഇറങ്ങിയമാതിരി ഒരു തരം വീടുകള്‍. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഇതിനെ tulou എന്നാണ് വിളിക്കുന്നത്. തെക്കന്‍ ചൈനയിലെ ജനസമൂഹം ഇതില്‍ ജീവിക്കുന്നു. 12 ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഇവയെ ആദ്യകാല അപ്പാര്‍ട്ട്മെന്റ് കെട്ടിടം എന്ന് പറയാം. അഞ്ച് നില പൊക്കം, 80 കുടുംബങ്ങളോ 800 ആളുകള്‍ക്കോ ഇതില്‍ താമസിക്കാം. പ്രാദേശികമായി ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചാണ് പ്രദേശത്തിന് മാറ്റമൊന്നും വരുത്താതെയാണ് ഇത് നിര്‍മ്മിക്കുന്നത്. അതായത് ഇടിച്ച് പൊളിക്കലോ വെട്ടി നിരത്തലോ ഇല്ല. tulou സുസ്ഥിര … Continue reading 12 ആം നൂറ്റാണ്ടില്‍ മുതല്‍ സുസ്ഥിരമായ കെട്ടിടം

അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍

അരിസോണയിലെ(Arizona) ഫിനിക്സില്‍ (Phoenix) നിന്ന് 112 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് Arcosanti. പരിസ്ഥിതി സൗഹൃദമായ നഗരം എങ്ങനെയിരിക്കുമെന്ന് അവിടെ നമുക്ക് കാണാം. പൗലോ സൊളേരി (Paolo Soleri) എന്ന ഇറ്റലിക്കാരനായ architect ആണ് ഇത് നിര്‍മ്മിച്ചത്. Frank Lloyd Wright പണിചെയ്യാനാണ് അദ്ദേഹം അരിസോണയില്‍ എത്തിയത്. എന്നാല്‍ വേഗം തന്നെ സ്വന്തമായ വഴി തെരഞ്ഞെടുത്തു. Soleri വളരെ കഴിവുള്ള ഒരു architect ആണ്. 1970 കളിലെ അദ്ദേഹം നിര്‍മ്മിച്ച ഡിസൈനുകളും എഴുത്തുകളും അദ്ദേഹത്തേ വളരെ പ്രശസ്ഥനക്കി. പിന്നീട് … Continue reading അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍

ഡന്‍മാര്‍ക്കിലെ ആദ്യത്തെ Passive House ന്റെ അരങ്ങേറ്റം

ജര്‍മ്മനിയും ഓസ്ട്രിയ യും നേരത്തേ തന്നെ Passive House നിര്‍മ്മിച്ചു തുടങ്ങിയിരുന്നു 5,000 ല്‍ അധികം. സ്കാന്ഡിനേവിഅയക്കാരും പുറകേയുണ്ട്. സ്വീഡനില്‍ നിര്‍മ്മിച്ച 130 അപ്പാര്‍ട്ട്മെന്റ്കള്‍ passive house നിര്‍മ്മാണ standard അനുസരിച്ചാണ്. അവിടെ ഓരോ ചതുരശ്ര മീറ്റര്‍ സ്ഥലവും വര്‍ഷത്തില്‍ 15 kWh ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഈ വര്‍ഷം പുതിതായി 300 അപ്പാര്‍ട്ട്മെന്റ്കള്‍ കൂടി നിര്‍മ്മിക്കാന്‍ സ്വീഡന് പരിപാടിയുണ്ട്. സ്കാന്‍ഡിനേവിയയില്‍ 40 വ്യത്യസ്ഥ പ്രൊജക്റ്റുകളും തുടങ്ങിയിട്ടുണ്ട്. ഒരു കുടുംബത്തിനുള്ള ഫിന്‍ലന്റിലെ “Fin One”, അലിന്‍ഗാസിലെ (Alingsås) ബ്രോഗാര്‍ഡന്‍ … Continue reading ഡന്‍മാര്‍ക്കിലെ ആദ്യത്തെ Passive House ന്റെ അരങ്ങേറ്റം

പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം

ചില പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം ചുവടെ കൊടുത്തിരിക്കുന്നു. കോണ്‍ക്രീറ്റ് : 385 kg CO2/cubic meter ഉരുക്ക് : 12,200 kg CO2/cubic meter കട്ട : 375 kg CO2/cubic meter തടി : -900 kg CO2/cubic meter തടി CO2 നെ ശേഖരിക്കുന്നതിനാല്‍ അതിന് നെഗറ്റീവ് റേറ്റിങ്ങ് ആണ്. ഒരു ഘന മീറ്റര്‍ വളര്‍ച്ചയില്‍ അത് 900Kg CO2 സ്വീകരിക്കുന്നു. ഇത് കണ്ടെത്തിയത് Global Emission Model for Integrated … Continue reading പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം