ജൂലിയന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തിയ സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഡയറക്റ്ററെ അറസ്റ്റ് ചെയ്തു

ജൂലിയന്‍ അസാഞ്ജ് താമസിച്ചിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി സംരക്ഷിക്കാന്‍ ചുമതലയുള്ള സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഉടമയായ David Morales നെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സ്പെയിനിലെ ഹൈക്കോടതി UC Global S. L. യുടെ ഡയറക്റ്റര്‍ക്കെതിരെ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിക്കിലീക്സ് സ്ഥാപകന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ചാരപ്പണി നടത്തണമെന്ന് ഉത്തരവിട്ട, ശേഖരിച്ച ആ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് കൈമാറി എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. — സ്രോതസ്സ് elpais.com | 9 … Continue reading ജൂലിയന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തിയ സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഡയറക്റ്ററെ അറസ്റ്റ് ചെയ്തു

മാഗ്ന കാര്‍ട്ടയുടെ വീട്ടിലാണോ ഇത് സംഭവിച്ചത്?

കഴിഞ്ഞ ആഴ്ച ലണ്ടനിലെ കോടതി മുറിയില്‍ കണ്ട അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ച Consortium News ന് കൊടുത്ത ഒരു പ്രത്യേക മറുപടിയില്‍ ജോണ്‍ പില്‍ജര്‍ വിവരിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന നാഴികക്കല്ലാകാന്‍ പോകുന്ന നാടുകടത്തല്‍ കേസ് തുടങ്ങാനായി അവിടെ വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജ് എത്തിയതാണ് സംഭവം. മോശം നിമിഷം ആയത് ധാരാളം 'മോശം' നിമിഷങ്ങളായി. ഞാന്‍ ധാരാളം കോടതി മുറികളിലിരുന്നിട്ടുണ്ട്. ജഡ്ജിമാര്‍ അവരുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ ജഡ്ജി - Vanessa Baraitser - … Continue reading മാഗ്ന കാര്‍ട്ടയുടെ വീട്ടിലാണോ ഇത് സംഭവിച്ചത്?

ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു

Eastern District of Virginia (EDVA) യിലെ Federal Grand Jury ക്ക് മുമ്പില്‍ ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ 7 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അതേ Grand Jury ക്ക് മുമ്പില്‍ സത്യവാങ്മൂലം നല്‍കാത്തതിന് ചെല്‍സി മാനിങ്ങ് തടവ് ശിക്ഷ ഏറ്റിരുന്നു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Jeremy Hammond നെ ഓഗസ്റ്റ് അവസാനം നീക്കം ചെയ്യപ്പെട്ടതായിരുന്നു. സ്വകാര്യ രഹസ്യാന്വേഷണ … Continue reading ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു

ജൂലിയാന്‍ അസാഞ്ജിനെതിരെ CIA ഇക്വഡോര്‍ ഏംബസിയില്‍ ചാരപ്പണി നടത്തി

“That firm was contracted by Ecuador to protect the embassy, to protect [Assange], to protect us from [his] persecutors,” says former Ecuadorian diplomat Fidel Narváez. “So I find it shocking.” — സ്രോതസ്സ് thegrayzone.com | Oct 10, 2019

പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു

ലോകം മൊത്തമുള്ള പത്രപ്രവര്‍ത്തനത്തിന് നാശകാരിയായ പ്രത്യാഘാതമങ്ങളുണ്ടാക്കുന്നതാണ് ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന അമേരിക്കയിലേക്കുള്ള അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ വൈകിപ്പിക്കാനുള്ള അപേക്ഷ തള്ളിക്കളഞ്ഞ ബ്രിട്ടീഷ് ജഡ്ജിയുടെ പ്രവര്‍ത്തി എന്ന് വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന്റെ വക്കീല്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ലണ്ടനില്‍ Westminster Magistrates' കോടതിയില്‍ നടന്ന വിചാരണയില്‍ അസാഞ്ജിന് തന്റെ പേരും ജനന തീയതിയും പോലും പറയുന്നതിന് പാടുപെട്ടു. "എനിക്ക് ശരിയായി ചിന്തിക്കാനാകുന്നില്ല," എന്ന് അസാഞ്ജ് ജഡ്ജി Vanessa Baraitser നോട് പറഞ്ഞു. ബ്രിട്ടണിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നും വലിച്ചിഴച്ച് … Continue reading പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു

നാടുകടത്തല്‍ വിചാരണ വൈകിപ്പിക്കമെന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിന്റെ ആവശ്യം തള്ളി

ABC News Free Julian Assange

രാഷ്ട്രീയ തടവുകാരെ ഏകാധിപതികള്‍ കൈകാര്യം ചെയ്യുന്ന രീതി

John Pilger Its not just me, it is much wider, its all of us, its all journalists and all publishers who do their jobs who are in danger. - Julian Assange Free Julian Assange