ക്രൂരമായ ഉദ്യോഗസ്ഥ നടപടിയില്‍ Idaho യിലെ Pocatello യിലെ Irving Middle School ല്‍ ആഹാര വിതരണ തൊഴിലാളിയായി ജോലിചെയ്ത Dalene Bowden നെ പിരിച്ചുവിട്ടു. ക്രിസ്തുമസ് അവധിക്ക് മുമ്പ് വിശക്കുന്ന പണമില്ലാത്ത ഒരു കുട്ടിക്ക് $1.70 ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന്റെ പേരിലാണിത്. സംഭവം നടന്നതിന് ശേഷം Bowden നെ ശമ്പളമില്ലാത്ത അവധിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന കത്ത് അവര്‍ക്ക് കിട്ടി. Pocatello School District 25 ന്റെ … Continue reading വിശക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന് ഐഡഹോ ആഹാര വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടു
Tag: വിദ്യാര്‍ത്ഥി
വിദ്യാര്‍ത്ഥി കടം
https://soundcloud.com/rttv/front-running-student-debt Topic: Student Debt || Guests: Steve Keen, Michael Hudson, Randy Voller
$14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു
ലാഭത്തിനായുള്ള University of Phoenix മുമ്പത്തെ വിദ്യാര്‍ത്ഥികളുടെ $14.1 കോടി ഡോളര്‍ കടം എഴുതിത്തള്ളി. അതിനെക്കുറിച്ച് പ്രസിഡന്റ് ഡമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് ഇങ്ങനെ പറഞ്ഞു, "നല്ലത്. ഇനി $1,685,456,413,335 ഡോളര്‍ കൂടി പോകണം." അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ ശക്തമാക്കാനും തൊഴിലാളിവര്‍ഗ്ഗത്തിനും താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാര്‍ക്കും വേണ്ടി കളിസ്ഥലം നിരപ്പാക്കുന്നത് പോലെ അവസരസമത്വം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ സഹായിക്കാനായി വിദ്യാര്ത്ഥിക്കടം മൊത്തവും എഴുതിത്തള്ളണമെന്നാണ് സാന്റേഴ്സിന്റെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ക്കെതിരായ തട്ടിപ്പും വഴിതെറ്റിക്കുന്നതുമായ പ്രവര്‍ത്തികളുടെ കുറ്റത്തിന്റെ ഫലമായി … Continue reading $14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു
സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു
അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. 'മൃദു വ്യഭിചാരം' ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു 'sugar daddy / sugar baby' വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ … Continue reading സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു
UC ബര്ക്ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
കാലിഫോര്‍ണിയയില്‍ വലത് തീവൃവാദി ടിവി വ്യക്തിത്വമായ Ann Coulter യുടെ UC Berkeley യിലെ പരിപാടിയില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരസ്പരം കൈകള്‍ കൂട്ടിക്കെട്ടി നിന്നു. College Republicans ആസൂത്രണം ചെയ്ത പരിപാടിയിലേക്ക് Coulter നെ സായുധരായ പോലീസുകാരുടെ സംരക്ഷണത്തില്‍ പ്രസിദ്ധമായ Wheeler Hall ലെ പ്രസംഗത്തിനായി കൊണ്ടുപോയി. “വെറുപ്പിനെതിരെ ബര്ക്ലി ഒന്നിച്ച് നിലകൊള്ളുന്നു” എന്ന വലിയ ഒരു ബാനറും പിടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാളിനകത്ത് Coulter ന്റെ പ്രസംഗത്തെ തടയാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനിയെ … Continue reading UC ബര്ക്ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു
വിക്റ്റോറിയയിലെ സ്കൂളുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു
ശ്രദ്ധമാറ്റലും സൈബര്തെമ്മാടിത്തരവും ഒഴുവാക്കാനായി വിക്റ്റോറിയയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. നിരോധനം സ്കൂള്‍ സമയത്ത് സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുകളിലും സെക്കന്ററി സ്കൂളുകളിലും 2020 ലെ ആദ്യത്തെ term മുതല്‍ പ്രയോഗത്തില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി James Merlino പറഞ്ഞു. ഫോണുകള്‍ സ്കൂളിലെ ലോക്കറുകളില്‍ സൂക്ഷിക്കണം. കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ കാരണമോ അദ്ധ്യാപകനില്‍ നിന്ന് പ്രത്യേക അനുമതിയുണ്ടങ്കിലും മാത്രമേ ഫോണ്‍ കൈവശം വെക്കാനാകൂ. വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുയാണ് വേണ്ടത് അല്ലാതെ എപ്പോഴും ഫോണ്‍ പരിശോധിച്ചിരിക്കയല്ലെന്ന് Merlino കൂട്ടിച്ചേര്‍ത്തു. … Continue reading വിക്റ്റോറിയയിലെ സ്കൂളുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു
ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു
ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള് ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു
ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു
തെലുങ്കാനയിലെ State Board of Technical Education and Training വിദ്യാര്‍ത്ഥികളെ തടഞ്ഞു വെച്ചതോടെ ഹാജറിന് വേണ്ടി ഏര്‍പ്പെടുത്തിയ ബയോമെട്രിക് സംവിധാനം 20,000 പോളിടെക്കനിക് വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു. ഹാജര്‍ കുറയുന്നത് പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളുടെ പ്രശ്നമല്ല എന്ന് കോളേജ് മാനേജുമെന്റുകളും പറയുന്നു. മോശമായ ഉപകരണങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് ഇത് സാങ്കേതിക പ്രശ്നമല്ല ഒരു ‘attitude’ പ്രശ്നമാണ്. — സ്രോതസ്സ് timesofindia.indiatimes.com | Mar 7, 2019 All India Democratic Students Organization protesting biometrics … Continue reading ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു
വിദ്യാര്‍ത്ഥി കടത്തിന് പരിഹാരം
Get the Banks Out of the Education Business Michael Hudson — സ്രോതസ്സ് michael-hudson.com
വിദ്യാര്‍ത്ഥി വായ്പ റിക്കോഡ് $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി
അമേരിക്കയിലെ വിദ്യാര്‍ത്ഥി വായ്പ കഴിഞ്ഞ മാസം $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി എന്ന് Bloomberg ന്റെ വിശകലനത്തില്‍ കണ്ടെത്തി. ഈ വായ്പ സാമ്പത്തിക അപകടസാദ്ധ്യത ഉയര്‍ത്തുന്നതാണ്. മാന്ദ്യം അവസാനിച്ച ജൂണ്‍ 2009 ലെ $67500 കോടി ഡോളര്‍ എന്ന നിലയില്‍ നിന്ന് ഇരട്ടിയായിരിക്കുകയാണ് ഇപ്പോള്‍. — സ്രോതസ്സ് bloomberg.com | Dec 17, 2018