വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത്‌ തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!

— സ്രോതസ്സ് cartoonistsatish.com | 08/19/2020

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ഒഴുവായി, ഫേസ്‌ബുക്കിന്റെ കടപ്പാട്?

Paranjoy Guha Thakurta

വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു

മാതൃരാജ്യം, ലിംഗം, വംശം, കുടിയേറ്റ സ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ചീത്തവിളി, ഭീഷണി തുടങ്ങിയെ തടയാനായി സ്വകാര്യ സംഘങ്ങളിലെ പോസ്റ്റുകളേയും പൊതുവായ പോസ്റ്റുകളെന്ന നിലയില്‍ പരിഗണിക്കുന്നതാണ് തങ്ങളുടെ മാനദണ്ഡം എന്ന് ഫേസ്‌ബുക്ക് പറയുന്നു. എന്നാല്‍ ഇപ്പോഴത്തേയും വിരമിച്ചതും ആയ അതിര്‍ത്തി സംരക്ഷണ(Border Patrol) ഏജന്റുമാരുടെ ഒരു രഹസ്യ ഫേസ്‌ബുക്ക് സംഘത്തിലെ ഡസന്‍ കണക്കിന് വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് പുറത്ത് കാണപ്പെടാത്ത മോശമായ പോസ്റ്റുകളേയും കമന്റുകളേയും policing ചെയ്യുന്നതില്‍ കമ്പനി ഫലപ്രദമായിരുന്നോ എന്ന സംശയം ഉയരുന്നു. 9,500 അംഗങ്ങളുള്ള “I’m … Continue reading വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു