ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് സേവന സ്ഥാപനത്തെ വാങ്ങാനായി £300 കോടി പൌണ്ടിന്റെ ലേലം വിളി യുദ്ധത്തില്‍ ബില്‍ ഗേറ്റ്സ് പങ്കുചേര്‍ന്നു. തന്റെ പുതിയ പുസ്തകമായ How to Avoid a Climate Disaster പ്രസാധനം ചെയ്യാന്‍ പോകുന്നതിനിടക്കാണിത്. സ്വകാര്യ നിക്ഷേപ സ്ഥാപനമായ Blackstone നോട് ഒപ്പം ചേര്‍ന്ന് തങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനമായ Signature Aviation നെ വാങ്ങാന്‍ പോകുന്നു എന്ന് ഗേറ്റ്സിന്റെ സ്വകാര്യ ഭാഗ്യമായ $13400 കോടി ഡോളര്‍ കൈകാര്യം ചെയ്യുന്ന Cascade Investment … Continue reading ബില്‍ ഗേറ്റ്സ് ബ്ലാക്ക്സ്റ്റോണിനോടൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സ്വകാര്യ ജറ്റ് സേവന സ്ഥാപനത്തെ വാങ്ങാന്‍ പോകുന്നു

വ്യോമയാനത്തിന്റെ ആഘാതത്തിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ്

മനുഷ്യന്റെ കാലാവസ്ഥാ ആഘാതത്തിന്റെ 3.5% വരുന്നത് വ്യേമയാനത്തില്‍ നിന്നാണ്. അതിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Atmospheric Environment എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നു. വിമാനത്തില്‍ ഇന്ധനം കത്തുന്നത് വഴിയുണ്ടാകുന്ന CO2 അല്ലാതെ condensation trails ഉം nitrogen oxide (NOx) ഉം വ്യോമയാനം കാരണം പുറത്തുവരുന്നു. കാര്‍ബണിനേക്കാള്‍ വലിയ ദോഷമാണ് ഈ രണ്ട് ഘടകങ്ങളും ചെയ്യുന്നത്. — സ്രോതസ്സ് greencarcongress.com | 06 Sep 2020

$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

ലോകത്തെ മറ്റ് രാജ്യക്കാരേക്കാള്‍ കൂടുതല്‍ ബ്രിട്ടീഷുകാര്‍ വിദേശങ്ങളിലേക്ക് പറക്കുന്നു. അത് വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. എന്നിട്ടും മിക്ക ആളുകളും പറക്കുന്നില്ല. ബ്രിട്ടണില്‍ തന്നെയുള്ള പകുതി ആളുകള്‍ പറക്കുന്നില്ല. അതുമല്ല ലോകത്തെ മൊത്തം ജനങ്ങളുടെ 95% പേരും ഒരിക്കല്‍ പോലും വിമാനത്തില്‍ കയറിയിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം വിമാനയാത്ര നടത്തിയ പകുതി പുരുഷന്‍മാരും 20-45 വയസ് പ്രായമുള്ളവരായിരുന്നു. മൂന്നിലൊന്ന് പേര്‍ സ്ത്രീകളും ആയിരുന്നു. ഇവര്‍ ബാച്ചിലര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിമാന യാത്ര നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ … Continue reading ചെറുപ്പക്കാരായ ബ്രിട്ടീഷുകാരുടെ പറക്കല്‍ സ്വഭാവം

ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു

കാലാവസ്ഥാ മാറ്റ പ്രതിഷേധക്കാരായ Extinction Rebellion ടെര്‍മിനലുകള്‍ കൈയ്യേറിയതോടെ London City Airport ലെ ആയിരക്കണക്കിന് യാത്രത്താര്‍ക്ക് തടസം നേരിട്ടു. മൂന്ന് ദിവസത്തേക്ക് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച 18,000 യാത്രക്കാരായിരുന്നു 286 വിമാനങ്ങളിലായി അവിടെ നിന്നോ അവിടേക്കോ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രതിഷേധക്കാര്‍ കിടക്കുകയും ഇരിക്കുയും പശവെച്ച് സ്വയം ഒട്ടിക്കപ്പെട്ടിരിക്കുകയും ചെയ്ത് “സമാധാനപരമായി തങ്ങളുടെ ശരീരം ഉപയോഗിച്ച് വിമാനത്താവളം അടപ്പിക്കും” എന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യം വെച്ചിരുന്ന Extinction Rebellion കഴിഞ്ഞ ദിവസം പറഞ്ഞു. 2022 ല്‍ … Continue reading ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു

വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു

വിമാനക്കമ്പനികളുപയോഗിക്കുന്ന അള്‍ഗോരിഥം ഒന്നിച്ച് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കുന്നു. കൂടുതല്‍ പണം അടച്ചാലേ അവര്‍ക്ക് ഒന്നിച്ച് ഇരിക്കാനാകൂ. ഇത് ‘ചൂഷണാത്മകമായ’താണെന്ന് ബ്രിട്ടീഷ് മന്ത്രി അഭിപ്രായപ്പെട്ടു. “വളരെ മനുഷ്യവിദ്വേഷപരവും ചൂഷണാത്മകവും ആയ പൊതുജനങ്ങളെ hoodwink” ആണ് ആ സോഫ്റ്റ്‌വെയര്‍ എന്ന് ഒരു പാര്‍ളമെന്ററി ആശയവിനിമയ കമ്മറ്റിക്ക് മുമ്പില്‍ ഡിജിറ്റല്‍ മന്ത്രി Margot James വിശദമാക്കി. യാത്രക്കാരുടെ surname തിരിച്ചറിയാനായി അള്‍ഗോരിഥത്തെ ചില വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ശുദ്ധമായ മാര്‍ഗ്ഗദര്‍ശങ്ങളും നിയന്ത്രണങ്ങളും … Continue reading വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു

പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും

പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ഞങ്ങള്‍ ഭൌമശാസ്ത്രജ്ഞരും മറ്റ് academics ആണ്. conferences, workshops, യോഗങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കണം എന്ന ഒരു പ്രതീക്ഷ academiaയിലുണ്ട്. ഭൌമശാസ്ത്രജ്ഞരുള്‍പ്പടെ ധാരാളം academicsന്റെ കാലാവസ്ഥാ കാല്‍പ്പാട് പ്രധാനമായും പറക്കുന്നതില്‍ നിന്നുണ്ടാകുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ കാലാവസ്ഥാ ശാസ്ത്രജ്ഞരുടേയും മറ്റ് academics ന്റേയും കഥ കേള്‍ക്കാം. ഓരോരുത്തവരും അവരവരുടെ പേരിലാണ് സംസാരിക്കുന്നത്. ഈ സൈറ്റില്‍ കൂടുതല്‍ പേരും പുറമേന്ന് ധനസഹായമോ രാഷ്ട്രീയ അജണ്ടയോ ഇല്ലാത്ത ഭൌമശാസ്ത്രജ്ഞരാണ്. പറക്കാതെ വിജയകരമായ … Continue reading പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും

Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം

ഇതൊരു പുതിയ റിക്കോഡാണ്. Super Bowl ല്‍ പങ്കെടുക്കാനായി 400 ല്‍ അധികം സ്വകാര്യ ജറ്റ് വിമാനങ്ങള്‍ ഫിനിക്സിലേക്ക് പറക്കുന്നു. കൂടുതലും കോര്‍പ്പറേറ്റുകളും അവരുടെ clients ഉം. "Giants ന് ഒരു വലിയ കോര്‍പ്പറേറ്റ് fan base ഉണ്ട്". ന്യൂയോര്‍ക്ക് ടൈംസിലെ കോര്‍പ്പറേറ്റ് events കളുടെ ഒരു സംഘാടകന്‍ പറയുന്നു. "99% ഞങ്ങളുടെ clients കോര്‍പ്പറേഷനുകളാണ്. അവരുടെ clients നെ വിനോദിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഉപയോഗിക്കുന്നു." പരിസ്ഥിയേക്കുറിച്ച് വ്യാകുലതയുണ്ടെന്ന് അവകാശപ്പെടുന്ന ചില കോര്‍പ്പറേഷനുകള്‍ ഇതില്‍ ഉള്‍‌പ്പെടും. അങ്ങനെയെങ്കില്‍ … Continue reading Super Bowl: ആര്‍ഭാടത്തിന്റെ പരിസര മൂല്യം