ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു

Fisheries Research ജേണലില്‍ അടുത്ത കാലത്ത് വന്ന ക്യാനഡയിലേയും ബ്രിട്ടണിലേയും സംരക്ഷണ സംഘമായ Project Seahorse നടത്തിയ ഒരു പഠനം അനുസരിച്ച് തെക്കെ വിയറ്റ്നാമിനടുത്തുള്ള Phu Quoc ദ്വീപിന് സമീപത്തെ കടലില്‍ നിന്നും പ്രതിവര്‍ഷം 1.27 ലക്ഷം മുതല്‍ 2.69 ലക്ഷം വരെ കടല്‍ കുതിരകളെ പിടിക്കുന്നു എന്ന് കണ്ടെത്തി. Project Seahorse ല്‍ നിന്നും വന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം വിയറ്റാമില്‍ നിന്ന് പ്രതിവര്‍ഷം 1.67 കോടി കടല്‍ കുതിരകളെയാണ് പിടിക്കുന്നത്. ജീവനുള്ള കടല്‍ കുതിരകളെ … Continue reading ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു

വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു

93 ആം വയസില്‍ വീട്ടില്‍ വെച്ച് വിയറ്റ്നാം യുദ്ധത്തിന്റെ ഒരു പ്രധാന ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര മരിച്ചു. 1961 - 1968 കാലത്ത് ജോണ്‍ F കെന്നഡിയുടേയും ലിന്‍ഡന്‍ ജോണ്‍സണിന്റേയും സര്‍ക്കാരില്‍ Secretary of Defense ആയി മക്‌നമാര ജോലി ചെയ്തു. തെക്ക് കിഴക്കനേഷ്യയിലെ അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ നേതൃത്വം വഹിച്ചു. 1964 ഓടെ വിയറ്റാനാമിലെ യുദ്ധത്തെ “മക്‌നമാരയുടെ യുദ്ധം” എന്ന പേരില്‍ അറിയപ്പെട്ടു. “അതിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷിക്കുന്നു” എന്ന് മക്‌നമാര … Continue reading വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു