പോസിറ്റീവ് നെറ്റ് എനര്‍ജി വീട്

തണുപ്പ് രാജ്യമായ സ്വീഡനിലെ Malmo ല്‍ നിര്‍മ്മിച്ചിരിക്കുന്ന പോസിറ്റീവ് നെറ്റ് എനര്‍ജി വീടാണ് Villa Åkarp. ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജം തിരിച്ച് പിടിക്കല്‍, ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ തുടങ്ങിയ വഴി പ്രതിവര്‍ഷം ഉപയോഗിക്കുന്നതിനേക്കാള്‍ ഏറെ ഊര്‍ജ്ജം ആ വീട് ഉത്പാദിപ്പിക്കുന്നു. Karin Adalberth ആണ് ആ വീട് നിര്‍മ്മിച്ചത്. സ്വീഡനില്‍ വളരെ കുറവ് സൂര്യപ്രകാശം മാത്രമാണ് ലഭിക്കുന്നത്. അതിന് പരിഹാരമായി പണിതവര്‍ ഊര്‍ജ്ജ വിതരണ കമ്പനിയായ E.On മായി ഒരു കാരറിലേര്‍പ്പെട്ടു. സൂര്യനില്ലാത്ത മാസങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് വീട് … Continue reading പോസിറ്റീവ് നെറ്റ് എനര്‍ജി വീട്

Advertisements

ആളുകള്‍ക്ക് വീട്

2008 ന്റെ അവസാനമായപ്പോഴേക്കും അമേരിക്കയിലെ ഭവനവായ്പകളില്‍ 9% ല്‍ അധികം delinquent ചെയ്യപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു എന്ന് Mortgage Bankers Association പറയുന്നു. 81 ലക്ഷം അമേരിക്കന്‍ വീടുകള്‍ അതായത് ഭവനവായ്പയുള്ള വീടുകളുടെ 16% 2012 ഓടെ ജപ്തിചെയ്യപ്പെടും എന്ന് Credit Suisse റിപ്പോര്‍ട്ടും പറയുന്നു. രാജ്യം മൊത്തം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്ന സമയത്ത് സര്‍ക്കാര്‍ ഇടപെടുന്നേയില്ല. പ്രാദേശിക തലത്തില്‍ ചിലടത്ത് ഇടപെടലുണ്ട്. സാമൂഹ്യ സംഘടനയായ ACORN അടുത്ത കാലത്ത് 22 നഗരങ്ങളില്‍ … Continue reading ആളുകള്‍ക്ക് വീട്

നിഷ്‌ക്രിയമായ വീട്

വീടിനകത്തെ ഉപകരണങ്ങളില്‍ നിന്നും എന്തിന് ആളുകളില്‍ നിന്നും ചൂട് സ്വീകരിച്ച് വീട്ടില്‍ സുഖകരമായ ചൂട് സൃഷ്ടിക്കുന്ന airtight വീടുകളാണ് Passive വീട്. [തണുപ്പ് രാജ്യത്തെ വിവരമായതുകൊണ്ടാണവര്‍ ഇങ്ങനെ എഴുതിയത്. നമ്മുടെ നാട്ടില്‍ നമുക്ക് പ്രധാനമായി വേണ്ടത് തണുപ്പിക്കലാണല്ലോ. ശരിക്കും പുറമേ നിന്ന് മനുഷ്യനിര്‍മ്മിത ഊര്‍ജ്ജം സ്വീകരിക്കാതെ, അല്ലെങ്കില്‍ വളരെ കുറവ് മാത്രം സ്വീകരിച്ച് വീട്ടിനുള്ളില്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വീടുകളാണ് നിഷ്‌ക്രിയമായ(Passive) വീട്.] അവക്ക് കട്ടിയുള്ള insulation ഉണ്ട്. തണുപ്പ് കാലത്തെ സൂര്യനെ അവ ഫലപ്രദമായി ഉപയോഗിക്കുന്നു. … Continue reading നിഷ്‌ക്രിയമായ വീട്

നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?

കോണ്‍ക്രീറ്റിന്റെ പരിസ്ഥിതി ആഘാതം തുടങ്ങുന്നത് കല്‍മടകളില്‍ ചുണ്ണാമ്പുകല്ല്‌(limestone) പൊട്ടിച്ച് സിമന്റ് ഉണ്ടാക്കുന്നതോടെയാണ്. കോണ്‍ക്രീറ്റിന്റെ ഭാരത്തില്‍ 7% മുതല്‍ 15% വരുന്ന സിമന്റുണ്ടാക്കുന്നത് ചുണ്ണാമ്പുകല്ലും ചെളിയും കല്‍ക്കരി ഉപയോഗിച്ച് അതിതീഷ്ണമായി ചുടാക്കി പൊടിച്ചാണ്. ഈ പൊടി ജലവുമായി കൂടിച്ചേരുമ്പോള്‍ ഈ മിശ്രിതം ബലമുള്ള calcium-silicate-hydrate ബോണ്ടുകളാകുന്നു. അത് മണ്ണോ ചരളുമായോ ചേര്‍ത്ത് കോണ്‍ക്രീറ്റുണ്ടാക്കുന്നു. സിമന്റും ജലവുമായുള്ള അനുപാതമാണ് കൊണ്‍ക്രീറ്റിന്റെ ശക്തി തീരുമാനിക്കുന്നത്. ചുണ്ണാമ്പുകല്ല്‌ ഖനനം ചെയ്ത് വാഹനങ്ങളുപയോഗിച്ച് കടത്തി സിമന്റ് കമ്പനിയിലെത്തിച്ച് ഇന്ധനം കത്തിച്ച് സിമന്റുണ്ടാക്കുമ്പോള്‍ എല്ലാ ഘട്ടിലും … Continue reading നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?

ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍

U.S. Department of Energy യുടെ Building America program ല്‍ പറയുന്നതുപോലുള്ള 20 zero energy വീടുകള്‍ South Chicago Heights ല്‍ നിര്‍മ്മിക്കാന്‍ Solar Verde പദ്ധതി തുടങ്ങിയിരുന്നു. ഇതില്‍ ആദ്യത്തേത് Solar Verde ല്‍ പണി പൂര്‍ത്തിയാക്കി. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ Sears catalog-style വീടുകള്‍ പോലിരിക്കുമിത്. എന്നാലിതിന് മേല്‍ക്കൂര സോളാര്‍ പാനലാണ്. on-demand water heating, heat pump മുതലായവയണ്ട്. ഉയര്‍ന്ന ദക്ഷതയുള്ള നിര്‍മ്മാണ വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച ഈ വീടിന്റെ ഊര്‍ജ്ജ … Continue reading ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍

അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് Teaneck, N.J. ലെ Lynn Sugarman Lake George, N.Y. ല്‍ വീട് വാങ്ങുന്നതിന് മുമ്പ് അവിടെ ഉയര്‍ന്ന തോതിലുള്ള റഡോണിന്റെ(radon) അളവ് പരിശോധനയില്‍ കണ്ടെത്തി. റഡോണ്‍ എന്നത് റേഡിയോ ആക്റ്റീവതയുള്ള ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വാതകമാണ്. കൂടുതല്‍ വിശദമായി കാര്യങ്ങളറിയുന്നതിന് അവര്‍ ഒരു സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി. “അദ്ദേഹം മുറികള്‍ ഓരോന്നും കേറിയിറങ്ങി നോക്കി”, pediatrician ആയ Dr. Sugarman പറഞ്ഞു. അടുക്കളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം നിന്നത്. അടുക്കള മേശപ്പുറം (countertop) … Continue reading അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍

വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി

അമേരിക്കന്‍ Energy Information Administration ന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൊത്തം വാര്‍ഷിക ഊര്‍ജ്ജ ഉപയോഗത്തിന്റേയും ഹരിത ഗൃഹ വാതക ഉദ്വമനത്തിന്റേയും ഏകദേശം പകുതി (48%) ക്ക് കാരണക്കാര്‍ വീടുകളാണെന്നാണ്. ആഗോള ശതമാനം ഇതിലും കൂടുതലാണ്. മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 76% വീടുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കാലാവസ്ഥാ മാറ്റം തടയാന്‍ ഉടന്‍ തന്നെ ഈ ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള smart solution ന് കള്‍ ഭവന നിര്‍മ്മാണ സെക്റ്റര്‍ കണ്ടെത്തണം. അമേരിക്കന്‍ വൈദ്യുത ഉപഭോഗം വീടുകള്‍ (operations) 76% … Continue reading വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി