പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്

മനുഷ്യരുടെ ആരോഗ്യത്തേയും മൃഗങ്ങളുടെ കുടിയേറ്റത്തേയും ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്ന പ്രകാശ മലിനീകരണത്തിന്റെ വലിയ ഭാഗം വരുന്നത് വഴിവിളക്കുകളില്‍ നിന്ന് അല്ല എന്ന് Lighting Research & Technology ല്‍ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. റോഡുകളും കെട്ടിടങ്ങളും പ്രകാശമാനമാക്കാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റേയും വെളിച്ചത്തിന്റേയും വലിയ ഭാഗം പാഴായി പോകുന്നു. ഈ പാഴാകുന്ന വെളിച്ചം ആകാശത്തിലേക്ക് പരക്കുന്നു. അത് വന്യ ജീവികളുടെ ജീവിതം താറുമാറാക്കുന്നു. സ്റ്റേഡിയങ്ങളിലെ floodlights, പരസ്യങ്ങള്‍, facade lighting, പാര്‍ക്കിങ് സ്ഥല വെളിച്ചം ഉള്‍പ്പടെയുള്ള സ്രോതസ്സുകളാണ് … Continue reading പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്

ലോകം മൊത്തം വെളിച്ചം വർദ്ധിച്ചു

രാത്രി കൂടുതൽ തെളിച്ചുള്ളതാകുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. നവംബറിലെ Science Advances ൽ വന്ന റിപ്പോർട്ട് പ്രകാരം 2012 - 2016 കാലത്ത് ഭൂമിയിലെ കൃത്രിമ വെളിച്ചം പ്രതിവർഷം 2.2% എന്ന തോതിൽ വർദ്ധിക്കുന്നത്. ആ വദ്ധനവ് പ്രശ്നത്തിന്റെ വലിപ്പത്തെ കുറച്ച് കാണിക്കുന്നതാണ്. ലോകം മൊത്തം സോഡിയം-ബാഷ്പ ബൾബുകളെ മാറ്റുന്ന പുതിയ LED ബൾബുകളിൽ നിന്നുള്ള വെളിച്ചം ഇതിൽ ഉൾപ്പെട്ടിട്ടില്ല. VIIRS ഉപഗ്രഹത്തിന് ചെറിയ തരംഗദൈർഖ്യമുള്ള LEDയുടെ നീലവെളിച്ചം കണ്ടെത്താനാവാത്തതാണ് കാരണം. മനുഷ്യന്റെ ഉറക്ക ചക്രത്തേയും … Continue reading ലോകം മൊത്തം വെളിച്ചം വർദ്ധിച്ചു

സാംസങ്ങിന്റെ 13-വാട്ട് 900 Lumens LED ബള്‍ബ്

60 വാട്ടിന്റെ സാദാ ബള്‍ബിന്റത്ര വെളിച്ചം തരുന്ന 900 Lumens LED ബള്‍ബ് സാംസങ്ങ് പുറത്തിറക്കി. specs താഴെയുള്ള ചിത്രങ്ങളില് നിന്ന് കാണാം: - സ്രോതസ്സ്treehugger.com

പുതിയ LED ബള്‍ബ്കള്‍ക്ക് $5 ഡോളറില്‍ താഴെ വില

അതേ, വില $4.95. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ദക്ഷതകൂടിയ ഈ ബള്‍ബിന് $4.95 ഡോളര്‍ വില. സാധാ ബള്‍ബിന് പകരം Lemnis മൂന്ന് കൂട്ടം Pharox LED ബള്‍ബുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ 200-lumen പ്രകാശം തരുന്ന Pharox BLU ന് ആണ് $4.95. 350-lumen പ്രകാശം തരുന്ന Parox Blu ന് $6.95 ഡോളറും. Pharox XL, Pharox PRO എന്നിവയാണ് മറ്റ് രണ്ട് തരം ബള്‍ബുകള്‍. സാദാ ബള്‍ബുകളേക്കാള്‍ ഇവക്ക് ഒരുപാട് ഗുണങ്ങളുണ്ട്. സാധാരണ 40 വാട്ട് … Continue reading പുതിയ LED ബള്‍ബ്കള്‍ക്ക് $5 ഡോളറില്‍ താഴെ വില

60 വാട്ടിന് തുല്യമായ LED ബള്‍ബ്

Lighting Science Group ഉം Dixon Technologies India യും ചേര്‍ന്ന് ലോകത്തിലെ ആദ്യത്തെ 60 വാട്ടിന് തുല്യമായ $15 ഡോളറിന് താഴെ വില വരുന്നLED ബള്‍ബ് നിര്‍മ്മിച്ചു. എല്ലാ വശത്തേക്കും വെളിച്ചം കിട്ടുന്ന, ഉയര്‍ന്ന performance ഉള്ള A19 ബള്‍ബ് വഴിവിളക്ക്, വീടിന് പുറത്തെ ആവശ്യം, വ്യാവസായിക ആവശ്യത്തിനൊക്കെ ഉപയോഗിക്കാം. സാദാ ബള്‍ബിനെക്കാള്‍ 85% കുറവ് വൈദ്യുതിയേ ഇത് ഉപയോഗിക്കൂ. ഇന്‍ഡ്യയില്‍ 80 ലക്ഷം സാദാബള്‍ബുകളുണ്ട്. പുതിയ ബള്‍ബ് CFL നെക്കാള്‍ 35% കുറവ് വൈദ്യുതി … Continue reading 60 വാട്ടിന് തുല്യമായ LED ബള്‍ബ്

മിഷേല്‍ ബാക്മനെ സംന്തുഷ്ടയാക്കാനുള്ള വിധം

LED കമ്പോളത്തിലെ പുതിയ അവതാരമാണ് പാനാസോണികിന്റെ (Panasonic) “Filament” LED. സാധാരണ ബള്‍ബ് പോലെ തോന്നിക്കുന്ന ഈ വിളക്ക് അതിന്റെ വളരെ ചെറിയ അളവ് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ള. ജപ്പാനിലെ Institute of Design Promotion നല്‍കുന്ന Good Design Gold Award ഈ വര്‍ഷം ഈ ഉത്പന്നത്തിനാണ് ലഭിച്ചത്. സാധാരണ ബള്‍ബിനെക്കാള്‍ 80% കുറവ് വൈദ്യുതി ഉപയോഗിച്ചുകൊണ്ട് (വെറും 4.4 വാട്ട് ) പ്രവര്‍ത്തിക്കുന്ന ഈ ബള്‍ബ് സാധാരണ ബള്‍ബിനെ പോലെ ഹോള്‍ഡറില്‍ ഘടിപ്പിക്കാം. 2700 kelvin … Continue reading മിഷേല്‍ ബാക്മനെ സംന്തുഷ്ടയാക്കാനുള്ള വിധം

LED വിജയിച്ചു

Endura ബള്‍ബിന്റെ $24.95 എന്ന വില ഇത്തിരി വലുതാണ്. എന്നാല്‍ ജീവിത-ചക്ര(life-cycle) വില കണക്കാക്കുമ്പോള്‍ മത്സരത്തിന് തയ്യാറാണെന്ന് നാം പറയും. LED അത്യധികം ഊര്‍ജ്ജ ദക്ഷതയുള്ളതിനാല്‍ അതിന്റെ മൊത്തം ജീവിതത്തില്‍ വെറും $33 ഡോളറിന്റെ വൈദ്യുതിയേ ഉപയോഗിക്കു. സാദാ ബള്‍ബില്‍ ഊര്‍ജ്ജം കൂടുതലും ചൂടായാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട് സാദാ ബള്‍ബിനെ വിളക്ക് എന്ന് വിളിക്കുന്നതിന് പകരം ഹീറ്റര്‍ എന്ന് വേണം വിളിക്കാന്‍! അത് പ്രവര്‍ത്തിപ്പിക്കാന്‍ മൊത്തം $176 ഡോളര്‍ വൈദ്യുതി വേണം. ഒരു LED ബള്‍ബ് 25,000 … Continue reading LED വിജയിച്ചു