University of California, Berkeley യിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് രാജ്യം മൊത്തം സമരം നടത്തുന്നവരുടെ വാദം ശക്തമാക്കുന്നു. കുറഞ്ഞ വേതനം മണിക്കൂറിന് $15 ഡോളര്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തുന്ന സിയാറ്റിലിന്റെ തീരുമാനം തൊഴിലവസരങ്ങള്‍ കുറച്ചില്ല എന്നാണ് അവര്‍ കണ്ടെത്തിയത്. ഇതുവരെ വിമര്‍ശകര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന ഭീഷണി പരത്തിയിരുന്നു. 2015 ഉം 2016 ഉം കുറഞ്ഞ വേതനം ഉയര്‍ത്തിയതിന്റെ ഫലം ഈ പഠനം പരിശോധിക്കുകയുണ്ടായി. വേതന വര്‍ദ്ധനവ് വരുന്നത് മുമ്പും … Continue reading വിമര്‍ശകര്‍ തെറ്റാണെന്ന് സിയാറ്റിലിലെ $15 കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള പഠനം തെളിയിച്ചു
Tag: വേതനം
നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രശ്നത്തിലാണ് നമ്മള്. എന്നിട്ടും ഈ ക്രിസ്തുമസിന് ഈ പ്രശ്നത്തിന് കാരണക്കാരായ സിറ്റി ബാങ്കിലെ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ ബോണസ് കൊടുക്കുകയുണ്ടായി. സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും താഴ്ന്നതും ആയ ശമ്പളക്കാരുടെ കേന്ദ്രീകരണം കാരണം ശമ്പള അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്ക്കുന്ന ഈ കാലത്താണ് ഇത് സംഭവിക്കുന്നത്. സിറ്റി ബാങ്കിലെ ബോണസ്, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് മാത്രമല്ല നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ തൊഴിലിന്റെ ആപേക്ഷിക മൂല്യത്തെക്കുറിച്ചുമുള്ള … Continue reading നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില