ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു

ചൈനീസ് ഭീമനായ Chromeni Steels നോട് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുദ്ര ബ്ലോക്കിലെ ഉരുക്ക് നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ National Green Tribunal (NGT) നവംബര്‍ 21 ന് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ Gajendra Singh Jadeja കൊടുത്ത പരാതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ആണ് Rs 6,000 കോടി രൂപയുടെ പദ്ധതി പരിസ്ഥിതി അനുമതി കിട്ടാതെയാണ് തുടങ്ങിയത് എന്ന് ട്രിബ്യൂണല്‍ ശ്രദ്ധിച്ചത്. പദ്ധതി കമ്മീഷന്‍ ചെയ്തു എന്ന് മാത്രമല്ല അതിന് ഗുജറാത്തിന്റെ Ultra Mega and … Continue reading ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു

ചിക്കന്‍ വ്യവസായത്തെ കടിക്കാനായി “Woody breast”

ചിക്കന്‍ വ്യവസായത്തിന് ഒരു മാംസ പ്രശ്നമുണ്ട്, പുതിയതായി വരുന്ന "woody breast." മനുഷ്യന് അത് ദോഷകരമല്ല. ഇറച്ചിയിലെ കട്ടികൂടിയ കാടുപിടിച്ച നാരുകള്‍ കാരണം chicken breasts ന് കട്ടി കൂടുന്നതാണ് പ്രശ്നം. 10% എല്ലില്ലാത്ത, തൊലിയില്ലാത്ത ഇറച്ചി woody breast പ്രശ്നം ബാധിച്ചതാണെന്ന് Wall Street Journal പറയുന്നു. മനുഷ്യന് ദോഷമില്ലെങ്കിലും woody chicken ഇറച്ചി കഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമില്ല. ഒരു ഉപഭോക്തൃ പാനല്‍ നടത്തിയ പഠനത്തില്‍ അത്തരം ഇറച്ചി "tough," "chewy," "വായില്‍ വെച്ചാല്‍ മോശമായി … Continue reading ചിക്കന്‍ വ്യവസായത്തെ കടിക്കാനായി “Woody breast”

വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

ആശുപത്രിയില്‍ കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കുമ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന brainwash(മസ്തികക്ഷാളനം) യന്ത്രത്തില്‍ ശ്രീ വിജയരാഘവന്റെ സംസാരിക്കുന്ന തല പ്രത്യക്ഷപ്പെട്ടു. അത് ഇങ്ങനെ അരുളിച്ചെയ്തു, "നിലം നികത്തുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല. [അയ്യോ പാവം!] കാരണം നിലം നികത്തി അവിടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തവനാണ് ഞാന്‍." (ഞാനും ആ നികത്തിയ നിലത്തെ ഒരു കുന്നില്‍ 7 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. വളരെ നന്ദി സാര്‍...) എന്നാല്‍ ആ നികത്തിയ നിലത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നോ എനിക്കും മറ്റ് ഒരു … Continue reading വിജയരാഘവന്‍ നിലം നികത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുത്തു

വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ … Continue reading വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം

i എന്നത് iDiot ന്

സ്വതന്ത്ര കമ്പോളക്കാരും പരിസ്ഥിതി സ്നേഹികളും ഒരു പോലെ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് - Apple ന്റെ ഇലക്ട്രോണിക് ഉപകരണങ്ങളായ iPhone ഉം iPad മൊക്കെ സുസ്ഥിരമല്ല. ഇവ നിര്‍മ്മിക്കുന്ന തൊഴിലാളികളെ മോശമായി ചൂഷണം ചെയ്യുകയും, ദുര്‍ലഭ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്തും മാത്രമേ ഈ ഉപകരണങ്ങള്‍ ഉണ്ടാകാകന്‍ കഴിയൂ എന്ന് അവര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുകയോ സുസ്ഥിരമായി പരിസ്ഥിതി സൗഹൃദമായി ഖനനം നടത്തുകയോ ചെയ്താല്‍ ഈ ഉപകരണങ്ങളുടെ വില ആകാശം മുട്ടെയാകുമെന്ന് അവര്‍ … Continue reading i എന്നത് iDiot ന്

വാര്‍ത്തകള്‍

മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍