ഷുവര്‍ ചില്‍

— source surechill.com

Advertisements

വൈദ്യുതി വേണ്ടാത്ത ഭൂഗര്‍ഭഫ്രിഡ്ജ്

നിങ്ങളുടെ ആഹാരം പഴകാതെ സൂക്ഷിക്കുന്നതിന് വേണ്ടിവരുന്ന ഊര്‍ജ്ജത്തെക്കുറിച്ച് മറക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ഭൂമിയുടെ പ്രകൃതിദത്തമായ ഭൂഗര്‍ഭ കവചത്തെ നിങ്ങളുടെ ആഹാരം സൂക്ഷിക്കാന്‍ ഉപയോഗിക്കരുതോ. Weltevree എന്നത് natural and outdoor living നെ പ്രോത്സാഹിപ്പിക്കുന്ന Floris Schoonderbeek ന്റെ ഒരു ഡച്ച് ഡിസൈന്‍ കമ്പനിയാണ്. നിലവറ(root cellar) എന്ന ആശയത്തില്‍ അടിസ്ഥാനമായ ആധുനികമായ ഒരു ശ്രമമാണ് അവരുടെ Groundfridge. സാധാരണയായുള്ള ശീതീകരണി ഉപയോഗിക്കാതെ നിങ്ങളുടെ ആഹാരം പുതുമയോടെ സൂക്ഷിക്കും. പരമ്പരാഗതമായ നിലവറ പോലുള്ള ഒന്നാണ് ഭൂഗര്‍ഭഫ്രിഡ്ജ്. മണ്ണിന്റെ … Continue reading വൈദ്യുതി വേണ്ടാത്ത ഭൂഗര്‍ഭഫ്രിഡ്ജ്

വാര്‍ത്തകള്‍

1973 ല്‍ രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കക്ക് പങ്കുണ്ട് എന്ന് ചിലിയിലെ കോടതി അമേരിക്കയുടെ സഹായത്തോടെ 1973 ല്‍ അഗസ്റ്റോ പിനെഷോ അധികാരം പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷം രണ്ട് അമേരിക്കക്കാരെ കൊന്നതില്‍ അമേരിക്കന്‍ സൈനിക intelligence services ന് "അടിസ്ഥാനപരമായ" പങ്കുണ്ടെന്ന് ചിലിയിലെ കോടതി വിധിച്ചു. ചിലിയിലെ അമേരിക്കന്‍ മിഷന്റെ കമാന്‍ഡറായിരുന്ന മുമ്പത്തെ U.S. Navy ക്യാപ്റ്റന്‍ Ray Davis ചിലിയിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും അത് പത്രപ്രവര്‍ത്തകനായ Charles Horman ന്റേയും വിദ്യാര്‍ത്ഥിയായ Frank … Continue reading വാര്‍ത്തകള്‍

വായൂ ഉപയോഗിച്ച് തണുപ്പിക്കുന്ന കണ്ടന്‍സര്‍

ജര്‍മന്‍ ഗവേഷണ കമ്പനിയായ Deutsches Zentrum fur Luft- und Raumfahrt e.V. (“DLR”) 2007 ല്‍ dry cooling സാങ്കേതികവിദ്യയായ Heller system ഉം സ്പെയിനിലേയും കാലിഫോര്‍ണിയയിലേയും CSP നിലയങ്ങളില്‍ ഉപോയഗിക്കുന്ന wet cooling ഉം തമ്മില്‍ താരതമ്യ പഠനം നടത്തി. performance ല്‍ വലിയ വ്യത്യാസമില്ലാതെ ജല ഉപഭോഗത്തില്‍ 97% കുറവ് വരുത്താനാവും എന്ന് അവര്‍ പറയുന്നു. മരുഭൂമിയായ കാലിഫോര്‍ണിയയില്‍ അല്‍പ്പം performance കുറഞ്ഞാലും ജലഉപഭോഗം കുറക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. താപ സംഭരണി … Continue reading വായൂ ഉപയോഗിച്ച് തണുപ്പിക്കുന്ന കണ്ടന്‍സര്‍