കഴിഞ്ഞ വര്‍ഷം ഫോസിലിന്ധന കമ്പനികള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡികള്‍ കിട്ടി എന്ന് അന്തര്‍ദേശീയ നാണയ നിധിയുടെ (IMF) റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് മിനിട്ടില്‍ $1.1 കോടി ഡോളര്‍. ആഗോള GDP യുടെ 6.8% വരും ഈ സബ്സിഡികള്‍. 2025ഓടെ അത് 7.4% ലേക്ക് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോസിലിന്ധന കമ്പനികള്‍ക്ക് 191 രാജ്യങ്ങളില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. വില കുറക്കുന്ന നേരിട്ടുള്ള സബ്സിഡി (8%), നികുതി ഇളവ് (6%), നേരിട്ടല്ലാത്ത സബ്സിഡി … Continue reading ഫോസിലിന്ധന കമ്പനികള്‍ക്ക് മിനിട്ടില്‍ $1.1 കോടി ഡോളര്‍ സബ്സിഡി കിട്ടുന്നു
ടാഗ്: സബ്സിഡി
ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ
ആഗോളമായി ഫോസിലിന്ധനങ്ങള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡി കിട്ടുന്നത്. അത് GDP യുടെ 6.8% ആണ്. 2025 ആകുമ്പോഴേക്കും അത് GDPയുടെ 7.4% ആകും. 2020 ല്‍ 8% സബ്സിഡിയും 6% നികുതി ഇളവുകളും ആയിരുന്നു. ബാക്കിയുള്ളത് വിലയിലുള്‍പ്പെടുത്താത്ത പാരിസ്ഥിതിക വിലകളാണ്. ഈ വര്‍ഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് $73000 കോടി ഡോളര്‍ പണം നേരിട്ടും അല്ലാത്തതുമായ സബ്സിഡികള്‍ക്കായി നല്‍കി. 2025 ല്‍ അത് $85000 കോടി ഡോളര്‍ ആയി കൂടും. 2027 വരെയെങ്കിലും … Continue reading ഇനിയും ഊര്‍ജ്ജത്തിന്റെ വില നേരേയാക്കാനാകുന്നില്ലേ
ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും
രാജ്യങ്ങള്‍ ഫോസിലിന്ധനത്തിന് കൊടുക്കുന്ന USD $37200 കോടി ഡോളര്‍ സബ്സിഡിയുടെ 10%-30% പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. International Institute for Sustainable Development (IISD) ന്റെ Global Subsidies Initiative (GSI) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “സബ്സിഡി മറിക്കല്‍” എന്ന ആശയം ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കുക മാത്രമല്ല നികുതി ദായകരുടെ പണം ലാഭിച്ച് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് 10% ഫോസിലിന്ധന സബ്സിഡിയെങ്കിലും പവനോര്‍ജ്ജം, സൌരോര്‍ജ്ജം, മറ്റ് … Continue reading ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും