മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്

പ്രധനദൃഷ്ട്യാ നമുക്ക് അങ്ങനെ തോന്നുമെങ്കുലും സത്യത്തില്‍ മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. അമേരിക്കയിലെ മുതലാളിമാരോടു കൊടുത്ത വാഗ്ദാനം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. ഇന്‍ഡ്യയുടെ റെയ്ഗണ്‍ എന്ന സ്ഥാനമാണ് അവര്‍ മോഡിക്ക് കൊടുക്കുന്നത്. റെയ്ഗണ്‍ ആരാണെന്ന് അറിയില്ലേ? മഹാമാന്ദ്യ കാലത്ത് നിന്ന് അമേരിക്കയെ രക്ഷിച്ച സര്‍ക്കാര്‍ നിയമങ്ങളെ പൊളിക്കാന്‍ വേണ്ടി അധികാരികള്‍ ഉപയോഗിച്ച സിനിമ നടന്‍. കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും … Continue reading മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്

സമകാലിക വാര്‍ത്തകള്‍ – സെപ്റ്റംബര്‍ 2020

#09-27-2020 വിദ്വേഷ പ്രസംഗം പച്ചയായ അക്രമമാണ് വിദ്വേഷ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യമല്ല → എന്താണ് വിദ്വേഷ പ്രസംഗം?→ സ്ത്രീപീഡകനായ യൂട്യൂബുകാരന്‍ മാധ്യമങ്ങളോട് നെതന്യാഹുവിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സംസാരിച്ചതില്‍ സംശയം തോന്നുണ്ടോ? തോന്നണം. ആ സംഭവത്തിന് ശേഷം ഓണ്‍ലൈനില്‍ ആ സ്ത്രീകളെ പഴിക്കുന്ന ഒരു കൂട്ടരെ നിങ്ങള്‍ക്ക് കാണാം. ആ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവര്‍ ഒരു പട്ടികയാണ് നിര്‍ദ്ദേശിക്കുന്നത്. ശബരിമലയിലെ ലഹളയില്‍ ഇവരുടെ നിലപാടുകള്‍ എന്തെന്ന് നോക്കൂ. വേറൊരു രീതിയില്‍ തെറ്റാണ് ചെയ്തതെന്ന് പറയുന്നെങ്കിലും വിദ്വേഷപ്രസംഗിയുടെ … Continue reading സമകാലിക വാര്‍ത്തകള്‍ – സെപ്റ്റംബര്‍ 2020

സമകാലിക വാര്‍ത്തകള്‍ – ഓഗസ്റ്റ് 2020


08-08-2020
ലോകം മൊത്തം കല്‍ക്കരിയും എണ്ണയും കത്തിക്കുന്നത് CO2 ന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതപനം സൃഷ്ടിക്കും. അത് കാറ്റിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. അത് കടലിനെ ചൂടാക്കും വായുവിന് കൂടുതല്‍ നീരാവി സംഭരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ബാഷ്പീകരണവും വലിയ നീരാവി മേഖങ്ങളും ഉണ്ടാകുന്നു. ആ മേഖങ്ങള്‍ പശ്ഛിമഘട്ടത്തിലെത്തി ഘനീഭവിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയുണ്ടാകുന്നു. അശാസ്ത്രീയ വികസനവും ക്വാറികളും കാരണം പശ്ഛിമ ഘട്ടത്തിന് അത് താങ്ങാനാവില്ല. എല്ലാം ഇടിഞ്ഞ് താഴേക്ക് വരുന്നു. ജനം സര്‍ക്കാരിനെ പഴിക്കുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ ശക്തമായ ദുരന്തം അടുത്ത പ്രാവശ്യം ഉണ്ടാകുന്നു. ലോകം മൊത്തം കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ 1896 മുതല്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. 1950 കള്‍ മുതല്‍ എണ്ണ കമ്പനികള്‍ക്ക് അത് അറിയാമായിരുന്നു.

സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020

സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020

സമകാലിക വാര്‍ത്തകള്‍ – ഫെബ്രുവരി 2020

സമകാലികം . 21.02.2020: * Exclusive CCTV Footage of Police Brutality in Old Reading Hall, First floor-M.A/M.Phill Section on 15/12/2019 Shame on you @DelhiPolice https://twitter.com/Jamia_JCC/status/1228772837583753216 * Welcome to Hindu Taliban. https://twitter.com/PuneetVuneet/status/1230076591377715200?p=v * BREAKING: 150+ middle & high school students w/@sunrisemvmt have taken over the capitol with a message for their Senators: step up or step aside. … Continue reading സമകാലിക വാര്‍ത്തകള്‍ – ഫെബ്രുവരി 2020

സമകാലിക വാര്‍ത്തകള്‍ – ജനുവരി 2020

31.01.2020:

* गांधी-आश्रम (चम्पारण) में जनता के शांतिपूर्ण धरना-प्रदर्शन के आगे झुकते हुए प्रशासन ने हिरासत-आदेश को रद्द कर दिया है और CAA-NRC-NPR के विरोध में एक महीने की जन-मन-गण यात्रा अपने तयशुदा कार्यक्रम के अनुसार शुरू हो गई है। आज बेतिया और मोतिहारी में जन-सभाओं का आयोजन होगा। https://twitter.com/kanhaiyakumar/status/1222791477467607040?p=v
.

15/12/2019:
* ഏത് അഭയാര്‍ത്ഥികള്‍ക്കും ഏത് മതേതര രാജ്യങ്ങളിലേക്കും പോകാം. അതാണ് മതേതരത്തിന്റെ മഹത്വം.
വംശീയവാദികള്‍ ആളുകളെ വേര്‍തിരിച്ച് കാണുന്നത് അവരുടെ മാനസിക രോഗം മൂലമാണ്. അവര്‍ ചികില്‍സ തേടുകയാണ് അതിന് പരിഹാരം.

* പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്ത അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 76000ത്തിലേക്ക്
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ ശരിക്കും പണക്കാരുടെ (ഫാസിസ്റ്റുകളുടെ) ഔദാര്യമായ സൌകര്യങ്ങളാണ്. നിങ്ങളറിയാതെ നിങ്ങളുടെ മാനസികമായി പ്രോഗ്രാം ചെയ്യുന്ന ആ ഉപകരണം ഇത്തരം എത്രയധികം കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെ ചെയ്തിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും ഉപേക്ഷിക്കുക.

* വേറൊന്ന് കണ്ടത്, NDTVയുടെ Prime Time With Ravish Kumar, Dec 18, 2019 | Jamia की जांबाज लड़कियों की आवाज ന് "news may be inappropriate for some users. sign in to confirm your age" എന്ന മുന്നറീപ്പ് കൊടുത്ത് ബ്ലോക്ക് ചെയ്തിരിക്കുന്നു. ലോഗിന്‍ ചെയ്ത് 18 വയസിന് മുകളിലാണെങ്കില്‍ കാണാം. പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ അര്‍ത്ഥം വ്യക്തമല്ലേ.

.

സമകാലികം – 2018

Join Us For the Sixth Annual Aaron Swartz Day Join EFF https://www.eff.org/event/2018-aaron-swartz-day-hackathon and others on November 10 and 11 to celebrate the sixth annual Aaron Swartz Day https://www.eff.org/event/2018-aaron-swartz-day-hackathon, with a weekend of lectures, a virtual reality fair and a hackathon. This weekend we’ll join our friends at the Internet Archive in celebrating Aaron’s work as … Continue reading സമകാലികം – 2018