1776 ലെ പ്രതിവിപ്ലവവും സവര്‍ണ്ണതയുടെ നിര്‍മ്മിതിയും

Gerald Horne on Reality Asserts Itself (3/6)

വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്

വടക്ക് കിഴക്കന്‍ ടെന്നസിയിലെ പൌരാവകാശ സ്ഥാപനമായ Highlander Research and Education Center ന്റെ ഒരു കെട്ടിടത്തിന് ആരോ തീവെച്ചിട്ട് ഇപ്പോള്‍ 10 മാസം കഴിഞ്ഞു. എന്നാല്‍ അതിനെക്കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന കരി ഇതുവരെ ആരും സ്പര്‍ശിച്ചിട്ടില്ല. ആരും പ്രവേശിക്കാതിരിക്കാനായി കെട്ടിയ മഞ്ഞ വള്ളി ഇപ്പോള്‍ അഴിഞ്ഞ് താഴെ വീണുതുടങ്ങി. തീപിടുത്തം നടന്ന രാത്രിയില്‍ തകര്‍ന്ന കെട്ടിടത്തിന് അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ആരോ ഒരു ചിത്രവും ആരും തൊട്ടിട്ടില്ല. അത് ഒരു … Continue reading വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്

1776 മുതല്‍ ട്രമ്പ് വരെ – വെള്ളക്കാരടെ ലഹളക്കൂട്ടവും, വംശീയ നേതാക്കന്‍മാരും മറച്ച് വെച്ച ചരിത്രവും

Gerald Horne Empire Files 064

UC ബര്‍ക്‌ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു

കാലിഫോര്‍ണിയയില്‍ വലത് തീവൃവാദി ടിവി വ്യക്തിത്വമായ Ann Coulter യുടെ UC Berkeley യിലെ പരിപാടിയില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരസ്പരം കൈകള്‍ കൂട്ടിക്കെട്ടി നിന്നു. College Republicans ആസൂത്രണം ചെയ്ത പരിപാടിയിലേക്ക് Coulter നെ സായുധരായ പോലീസുകാരുടെ സംരക്ഷണത്തില്‍ പ്രസിദ്ധമായ Wheeler Hall ലെ പ്രസംഗത്തിനായി കൊണ്ടുപോയി. “വെറുപ്പിനെതിരെ ബര്‍ക്‌ലി ഒന്നിച്ച് നിലകൊള്ളുന്നു” എന്ന വലിയ ഒരു ബാനറും പിടിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാളിനകത്ത് Coulter ന്റെ പ്രസംഗത്തെ തടയാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനിയെ … Continue reading UC ബര്‍ക്‌ലിയിലെ പ്രതിഷേധത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു

കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോക്ക് അടുത്തുള്ള ഒരു Chabad ജൂതപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കാലിഫോര്‍ണിയ Powayയിലെ പോലിസ് പറഞ്ഞു. അമേരിക്കയിലെ ജൂതചരിത്രത്തിലെ ഏറ്റവും മാരകമായ 11 പേര്‍ കൊല്ലപ്പെട്ട പിറ്റ്സ്‌ബര്‍ഗ് ജൂതപ്പള്ളിയിലെ കൂട്ടക്കൊലക്ക് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. വെടിവെച്ച ആളിനെ പോലീസ് തിരിച്ചറിഞ്ഞു. സാന്‍ ഡിയാഗോയില്‍ നിന്നുള്ള 19 … Continue reading കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും പ്രതിനിധികള്‍ പൌരാവകാശ വക്താക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ വെള്ളക്കാരുടെ ദേശീയവാദം വളരുന്നതിനെക്കുറിച്ച് സാക്ഷിപറഞ്ഞു. ഒരു സവര്‍ണ്ണാധിപത്യ തോക്ക്ധാരി രണ്ട് പള്ളികളിലെ 50 പേരെ കൊല്ലുകയും ആ കൂട്ടക്കൊല live-streamed ചെയ്യുകയും ചെയ്ത ന്യൂസിലാന്റിലെ Christchurch ലെ മാരകമായ കൂട്ടക്കൊലക്ക് ശേഷമാണ് ജനപ്രതിനിധികള്‍ ഇത്തരമൊരു വാദം കേള്‍ക്കല്‍ വിളിച്ചുകൂട്ടിയത്. “ദ്രവിപ്പിക്കുന്ന സവര്‍ണ്ണാധിപത്യം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയെ വലിച്ച് കീറുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും, പിന്‍തുടരുന്നവരെ പ്രവര്‍ത്തന സജ്ജമാക്കാനും, സമുദായങ്ങളെ ലക്ഷ്യം വെക്കാനും, പ്രകടനങ്ങള്‍ … Continue reading വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു. പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ … Continue reading പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു

പെന്‍സില്‍വേനിയയിലെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല നടന്നു. 46 വയസായ വെള്ളക്കാരനായ Robert Bowers പിറ്റ്സ്‌ബര്‍ഗ്ഗിലെ Tree of Life synagogue ലേക്ക് കടന്ന് വന്ന് “എല്ലാ ജൂതരും മരിക്കട്ടേ” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഷബാത്ത് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളുടെ മേലേക്ക് വെടിവെക്കുകയാണുണ്ടായത്. SWAT സംഘം എത്തിച്ചേരുകയും 20 മിനിട്ടുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. Bowersന്റെ കൈവശം AR-15 semiautomatic assault തോക്കായിരുന്നു ഉണ്ടായിരുന്നത്. അയാളെ അറസ്റ്റ് ചെയ്തു. മരിച്ചവര്‍ … Continue reading സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു