David Harvey Anti-Capitalist Chronicles
ടാഗ്: സാമൂഹികം
ലോകത്തെ പത്തില്‍ ആറ് പേരും അതിര്‍ത്തി മതില് നിര്‍മ്മിച്ച രാജ്യത്തില്‍ താമസിക്കുന്നവരാണ്
ഇന്ന്, ബര്‍ലിന്‍ മതില് തകര്‍ന്നതിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം, എക്കാലത്തേതിലും കൂടുതല്‍ മതിലുകള്‍ പണിത ഒരു ലോകത്തെയാണ് നാം കാണുന്നത്. ലോകത്തെ 467.9 കോടി ജനങ്ങള്‍ (60.98%) താമസിക്കുന്നത് അതിര്‍ത്തിയില്‍ അത്തരം ഒരു മതില് പണിത ഒരു രാജ്യത്തിലാണ് എന്ന് "Walled world: towards Global Apartheid" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. Centre Delàs d’Estudis per la Pau, Transnational Institute, Stop Wapenhandel, Stop the Wal Campaign എന്നിവരാണ് ഈ പഠനം നടത്തിയത്. … Continue reading ലോകത്തെ പത്തില്‍ ആറ് പേരും അതിര്‍ത്തി മതില് നിര്‍മ്മിച്ച രാജ്യത്തില്‍ താമസിക്കുന്നവരാണ്
സാമൂഹ്യ പുനരുത്പാദനം – ഭാഗം 1
David Harvey Anti-Capitalist Chronicles
മാര്‍ക്സ് മാര്ക്സിസ്റ്റായിരുന്നില്ല
200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു തത്വചിന്തകനായ മാര്‍ക്സ് ഇന്നും വളരേറെ സമഗ്ര മേഖലയിലും സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്. ധാരാളം പേര് അദ്ദേഹത്തെ അനുകൂലിക്കുകയും അതിലേറെ പേര് അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ഏത് കൂട്ടമായാലും അദ്ദേഹം എന്താണ് ശരിക്കും ചെയ്തത് എന്നതില്‍ മിക്കവരും തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. അത് വെറുതെ പറയുന്നതല്ല. മാര്‍ക്സ് പോലും അങ്ങനെ പറഞ്ഞിട്ടുണ്ട്. 1880 മെയില്‍ ഫ്രഞ്ച് തൊഴിലാളി നേതാവായ Jules Guesde ഉം ഫ്രഞ്ച് സോഷ്യലിസത്തിന്റെ മാര്‍ക്സിസ്റ്റ് കൂട്ടത്തിന്റെ മുന്‍നിര വ്യക്തിത്വമായ … Continue reading മാര്‍ക്സ് മാര്ക്സിസ്റ്റായിരുന്നില്ല
ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം
5 വര്‍ഷം മുമ്പ് ഞാന്‍ Félix Báez എന്ന ക്യൂബന്‍ ഡോക്റ്ററെക്കുറിച്ച് ഒരു വാര്‍ത്ത വായിച്ചിരുന്നു. പടിഞ്ഞാറെ ആഫ്രിക്കയില്‍ എബോള പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെ തടയാനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. Henry Reeve International Medical Brigade ന്റെ ഭാഗമായ 165 ഡോക്റ്റര്‍മാരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. 1976 ല്‍ ആദ്യമായി കണ്ടെത്തിയ എബോള രോഗം 2014 ല്‍ സിയേറ ലിയോണില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആ സമയത്ത് Báez ഉം എബോള പിടിച്ചു. ലോകാരോഗ്യ സംഘടനയും ക്യൂബന്‍ സര്‍ക്കാരും … Continue reading ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം
ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്
ശരാശരി അമേരിക്കക്കാരുടെ അടുത്ത വിശ്വസ്ഥരുടെ (പ്രധാനപ്പെട്ട കാര്യങ്ങളില്‍ നാം ചര്‍ച്ചചെയ്യുന്ന വ്യക്തികള്‍) എണ്ണം കുറയുകയാണ്. 1985 ല്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ക്ക് മൂന്ന് വിശ്വസ്ഥരുണ്ടായിരുന്നു. 2004 ആയപ്പോള്‍ അത് രണ്ടായി. നാല് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് ഒറ്റ വിശ്വസ്ഥരും ഇല്ല എന്ന് 2004 ലെ കണക്ക് കാണിക്കുന്നു. 1985 ലേതിനേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവാണിത്. അടുത്ത കാലത്തെ കണക്ക് കാണിക്കുന്നത് അഞ്ചിലൊന്ന് millennials ന് ഒറ്റ സുഹൃത്തുക്കള്‍ പോലുമില്ല. 2020 ലെ ഒരു കണക്ക് പ്രകാരം 71% millennials ഉം … Continue reading ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്
കോവിഡ്-19 കാലത്ത് പുതിയ സംഘടന രൂപങ്ങള്‍ക്കായി ആഹ്വാനം
David Harvey
1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്
ആഗോള മനുഷ്യ വികസനം അളക്കുന്നത് ലോകത്തെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ കൂട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ ആശയം ആവിഷ്കരിച്ച 1990 ന് ശേഷം ആദ്യമായി അത് ഈ വര്‍ഷം താഴുകയാണ് എന്ന് United Nations Development Programme (UNDP) മുന്നറീപ്പ് നല്കി. “effective out-of-school rate” എന്ന ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവരേയും കൂട്ടിയ പ്രൈമറി സ്കൂള്‍ പ്രായത്തിലെ കുട്ടികളുടെ ശതമാനം കണക്കാക്കിയപ്പോള്‍ സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ 60% കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് വ്യക്തമായി. 1980കള്‍ക്ക് ശേഷം … Continue reading 1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്
ബില്‍ ഗേറ്റ്സിന് ജെഫ്രി എപ്സ്റ്റീനുമായ വളരെ അടുത്ത ബന്ധമുണ്ട്
മുമ്പ് സമ്മതിച്ചതിന് വിരുദ്ധമായി Jeffrey Epsteinനുമായി ബില്‍ ഗേറ്റ്സിന് വളരെ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കോടീശ്വരന്റെ pedophile ജീവിത രീതിയെ “intriguing” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ ഈ പണക്കാരന് എപ്സ്റ്റീനുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തി. അതില്‍ മൂന്നെണ്ണം അയാളുടെ ആഡംബരപൂര്‍ണ്ണമായ മാന്‍ഹാറ്റന്‍ നഗരവീട്ടിലായിരുന്നു. എപ്സ്റ്റീന് $3 കോടി ഡോളര്‍ കിട്ടാനുള്ള പരോപകാരത്തിനുള്ള ധനസമാഹരണ പദ്ധതികള്‍ നടത്താന്‍ ഗേറ്റ്സ് അയാളോടൊപ്പം ചേര്‍ന്ന് ആസൂത്രണം നടത്തി എന്ന് New York Times കഴിഞ്ഞ ദിവസം … Continue reading ബില്‍ ഗേറ്റ്സിന് ജെഫ്രി എപ്സ്റ്റീനുമായ വളരെ അടുത്ത ബന്ധമുണ്ട്
ബ്രിട്ടണില്‍ വീടില്ലാത്ത മനുഷ്യനെ നിലത്തിരുന്നതിന്റെ പേരില്‍ 20 ആഴ്ചക്ക് ജയില്‍ ശിക്ഷ കൊടുത്തു
വീടില്ലാത്തവരുടെ ഹോസ്റ്റലിലും അതുപോലെ മൂന്ന് സ്ഥലത്തും നിലത്തിരുന്നതിന് Haydon Mark Baker, 33, നെ കുറ്റവാളിയാണെന്ന് Taunton Magistrates' Court വിധിച്ചു. നിലത്തിരുന്നതായി അയാള്‍ സമ്മതിച്ചു. Criminal Behaviour Order പ്രകാരം ആ സ്വഭാവം നിരോധിക്കപ്പെട്ടതാണ്. Anti-social Behaviour, Crime and Policing Act 2014 പ്രകാരം 20 ആഴ്ചക്ക് ജയില്‍ ശിക്ഷ അയാള്‍ക്ക് കൊടുത്തു. — സ്രോതസ്സ് somersetcountygazette.co.uk | 13 May 2019