ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു

വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു

വിദേശ കറന്‍സികളുടെ വിലയില്‍ തട്ടിപ്പ് നടത്തിയതില്‍ കുറ്റക്കാരെന്ന് വിധിച്ചതിനാല്‍ ലോകത്തെ ഏറ്റവും ഉന്നതരായ 5 ബാങ്കുകള്‍ $500 കോടി ഡോളറിലധികം തുക പിഴയായി അടക്കും. വ്യവഹാരത്തിന്റെ കരാര്‍ Attorney General Loretta പുറത്തുവിട്ടു. UBS ഉം കുറ്റക്കാരെന്ന് വിധിച്ചേക്കാം. അവര്‍ $50 കോടി ഡോളര്‍ അടക്കണം. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ UBSമായുള്ള മുമ്പത്തെ ഒരു കുറ്റാരോപണ വിരുദ്ധ കരാര്‍ നിയമവകുപ്പ് റദ്ദാക്കി. ബാങ്കിലെ ഒറ്റ ഒരു ജോലിക്കാരെ പോലും ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. അതായത് ആരും ജയിലിലേക്ക് പോകില്ല. … Continue reading വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു

വലിയ ബാങ്കുകളുടെ വ്യാപാരികള്‍ നടത്തിയ കറന്‍സി കൃത്രിമയിടപെടലിനെ അമേരിക്ക അന്വേഷിക്കും

പുതിയ സാമ്പത്തിക വിവാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലെ ഒരു കൂട്ടം വ്യാപാരികളെ അമേരിക്ക അന്വേഷിക്കും. "the cartel" എന്ന ചെല്ല പേരില്‍ അറിയപ്പെടുന്ന ഈ വ്യാപാരികള്‍ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ചാറ്റ്റൂമുകളില്‍ പങ്കുവെച്ച് വിദേശ കറന്‍സികളില്‍ വാതുവെപ്പ് നടത്തുന്നു. "ഈ കൃത്രിമയിടപെടല്‍ മഞ്ഞ് മലയുടെ ഒരു അഗ്രം മാത്രമാണ്" എന്ന് New York Times നേട് Attorney General ആയ Eric Holder പറഞ്ഞു. 2013

JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി

സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രമായി മാറിയ വിഷലിപ്തമായ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള ധനകാര്യ ഉരുപ്പടികളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ബാങ്കിങ് ഭീമനായ JPMorgan Chase മായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി. അതില്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് $400 കോടി ഡോളറും വകയിരിത്തിയിട്ടുണ്ട്. ഒരു കമ്പനി അമേരിക്കന്‍ സര്‍ക്കാരിന് കൊടുക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ന്യൂയോര്‍ക്ക് Attorney General ആയ Eric Schneiderman ആണ് ഈ ഒത്തുതീര്‍പ്പ് പുറത്തുപറഞ്ഞത്. Eric Schneiderman പറയുന്നു, "മറ്റൊരു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അടക്കേണ്ടിവന്നിട്ടില്ലാത്ത … Continue reading JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പോലും വിചാരണ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍, Bank of America യുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിചാരണക്ക് മേല്‍നോട്ടം വഹിച്ച മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ ജഡ്ജി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ദോഷമുണ്ടാകുന്നതിനാല്‍ ബാങ്കുകള്‍ക്കെതിരെ കേസെടുക്കാന്‍ വിഷമമാണ് എന്ന് Attorney General ആയ Eric Holder ന്റെ പ്രസ്ഥാവനയെ കഴിഞ്ഞാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ജഡ്ജി Jed Rakoff വിമര്‍ശിച്ചു. പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ തുല്യ നീതി നടപ്പാക്കാനായി പ്രതിജ്ഞയെടുത്ത ഫെഡറല്‍ ജഡ്ജിയെ … Continue reading സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

രാജ്യം മൊത്തം ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നു

Peter Kuznick Undoing the New Deal: Roosevelt Created A Social Safety Net, Not Socialism

ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു

നീതി വകുപ്പുമായി $1300 കോടി ഡോളര്‍ അടക്കാം എന്ന ഒരു കരാറിലെക്ക് JPMorgan Chase എത്തിച്ചേര്‍ന്നു. ഭവനവായ്പയുടെ അടിസ്ഥാനത്തിലെ കള്ള securities വിറ്റതുമായ ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ഇത്. സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രം ഈ securities ആയിരുന്നു. ഈ ഒത്തുതീര്‍പ്പ് $900 കോടി ഡോളര്‍ പിഴയും $400 കോടി ഡോളര്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്കുള്ള സഹായധനവും ആണ്. മൊത്തം തുക JPMorgan Chase ന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭത്തിന്റെ പകുതിയില്‍ അധികം വരും. ഒരു കമ്പനി നീതി വകുപ്പുമായി … Continue reading ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു