സോമാലിയിലെ ഏകാധിപതി

ഫാമിലി നേതാക്കള്‍ അതിനെ ഒരു ആത്മീയ വിപ്ലവം എന്നാണ് വിളിച്ചത്. ജനപ്രതിനിധികള്‍, ഉന്നത എണ്ണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘങ്ങളെ അവര്‍ സുഹാര്‍തോയുടെ പക്കലേക്ക് അയച്ചു. പിന്നീട് സുഹാര്‍ത്തോയെ അമേരിക്കയുടെ സെനറ്റില്‍ അവതരിപ്പിച്ചു. അവരുടെ അംഗങ്ങളുമൊത്ത് അയാള്‍ പ്രാതല്‍ കഴിച്ചു. അന്നത്തെ പ്രതിരോധ സെക്രട്ടറിയായ Melvin Laird നേയും Joint Chiefs of Staff ചെയര്‍മാനേയുമൊക്കെ അതിലേക്ക് ക്ഷണിച്ചു വരുത്തി. ആ നിലയിലുള്ള ബന്ധങ്ങളാണ് അവര്‍ക്കുള്ളത്. സുഹാര്‍ത്തോയ്ക്ക് ഇത്തരത്തിലുള്ള അടുപ്പമുണ്ടാക്കിക്കൊടുക്കാന്‍ അവര്‍ സഹായിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ സ്വാധീനിച്ച് അയാളുടെ … Continue reading സോമാലിയിലെ ഏകാധിപതി

രാജ്യങ്ങളേയും, അതിന്റെ ജനങ്ങളേയും, ചരിത്രത്തേയയും, സംസ്കാരത്തേയും തുടച്ചുനീക്കുന്നത്

Rijin Sahakian Sada for Contemporary Iraqi Art

മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്

Conor Foley സംസാരിക്കുന്നു: വേദനയും സംഘര്‍ഷവും ശമിപ്പിക്കാന്‍ പെട്ടെന്നെന്തെങ്കിലും ചെയ്യണമെന്ന ത്വര മനുഷ്യാവകാശത്തെക്കുറിച്ചും, അനീതിയെക്കുറിച്ചും വ്യാകുലതയുള്ളവര്‍ക്കുണ്ടാകും. എന്നാല്‍ ഈ ത്വര വേഗം സൈനിക ഇടപെടില്‍ വേണമെന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചേക്കാം. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള “responsibility to act” ഉണ്ടെന്ന് അമേരിക്കയിലേയും ബ്രിട്ടണിലേയും രാഷ്ട്രീയ നേതാക്കള്‍ 2003 ന് മുമ്പ് നിരന്തരം പ്രസംഗിക്കാറുണ്ടായിരുന്നു. നിയമ വിദഗ്ദ്ധര്‍, മനുഷ്യസ്‌നേഹവാദവക്താക്കള്‍ , മാനുഷിക പ്രശ്നങ്ങളുള്ളപ്പോള്‍ സൈനിക ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഒരു emerging … Continue reading മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്