സാമ്രാജ്യത്വശക്തികളോടൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന് ഇന്‍ഡ്യ തീരുമാനിക്കണം

Ex-Naval commander Atul Bhardwaj

Advertisements

ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു കാര്‍ ഇന്‍ഡ്യയും അമേരിക്കയും “തത്വത്തില്‍” അംഗീകാരം കൊടുത്തു. ഇന്‍ഡ്യയുടെ സൈനിക സ്ഥാനത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ് 2004 ല്‍ തുടങ്ങിയ ഈ പദ്ധതിയുടെ തീരുമാനം. ഒരു ദശാബ്ദത്തോളം UPA സര്‍ക്കാര്‍ അതില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി Ash Carter ന്റെ മൂന്ന് ദിവസത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരുന്നു Logistics Exchange Memorandum of Agreement (LEMOA) എന്ന ഈ കരാര്‍. ചര്‍ച്ചയുടെ അവസാനം കാര്‍ട്ടര്‍ പ്രധാന മന്ത്രി … Continue reading ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്

അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?

യൂറോപ്യന്‍ hedge funds അടിസ്ഥാനമായ വ്യവസായവത്കൃത കൃഷി ആഫ്രിക്കയിലെ ഭൂമി കൊള്ളയടിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ hedge funds വന്‍തോതിലുള്ള നിക്ഷേപമാണ് ആഫ്രിക്കയില്‍ നടത്തുന്നത്. കാലിഫോര്‍ണിയയിലെ Oakland Institute ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഇത് ആഗോള ഭക്ഷ്യവിലക്കയറ്റവും അസ്ഥിരതയുമുണ്ടാക്കുന്നു. “Understanding Land Investment Deals in Africa” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്. Anuradha Mittal സംസാരിക്കുന്നു: ഭൂമി കൊള്ളയുടെ ഒരു ഒഴുക്കാണ് നാം ഇപ്പോള്‍ കാണുന്നത്. World Bank ന്റെ … Continue reading അയ്യോ എന്റെ ആഫ്രിക്കെ എനിക്ക് നിന്നെ എന്തിഷ്ടമാണെന്നറിയാമോ?

എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു

Blackwater (Xe Services) ന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര എണ്ണയുടെ ഉപയോഗം കുറക്കൂ. നിരപരാധികളുടെ ചോരക്ക് വേണ്ടിയുള്ള ആര്‍ത്തി ഒഴുവാക്കൂ. Vice President Joe Biden announced the US Justice Department would appeal the dismissal of the criminal case against five Blackwater operatives accused of being behind the infamous Nisoor Square massacre in Baghdad in September of 2007. Some seventeen Iraqis … Continue reading എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു