ഒരു പ്രാദേശിക സമൂഹം പടുത്തുയര്‍ത്തുന്നത്: ഹീത്രൂ രൂപാന്തരം

Transition Heathrow: ഹീത്രൂവിലെ മൂന്നാമ്മത്തെ റണ്‍വേ ഇപ്പൊള്‍ ഒരു ചരിത്രമാണ്, എന്നാല്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട ജനങ്ങളുടെ ജീവിതകാലത്തേക്കുള്ള കര്‍മ്മോദ്യുക്തം(activism)

സുസ്ഥിര മത്സ്യബന്ധന പരിപാടി

ലോകത്തെ 80% മീനുകളും പൂര്‍ണ്ണമായോ അധികമായോ ചൂഷണം ചെയ്യപ്പെടുന്നു. തെരഞ്ഞെടുത്ത് പിടിക്കാനുതകുന്നതല്ല ഒരു മീന്‍പിടുത്ത ഉപകരണങ്ങളും. പിടിച്ചവയില്‍ 25% മീനുകളേയും തിരികെ കടലിലേക്ക് അപ്പോള്‍ തന്നെ വലിച്ചെറിയുന്നു. മിക്കവയും ചത്തതാണ്. മീന്‍പിടത്തം കാരണം 300,000 കടല്‍ പക്ഷികള്‍ ഒരു വര്‍ഷം ചാവുന്നു. ഒരു സ്പീഷീസിനെ പിടിക്കുന്നതു പോലും മൊത്തം പരിസ്ഥിതി വ്യൂഹത്തെ ബാധിക്കും. ഇരപിടിയന്‍മാരായ മീനുകളില്‍ 90% ഇല്ലാതായിക്കഴിഞ്ഞു. ലോകത്തെ ജനങ്ങളില്‍ പകുതി സമുദ്രത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാലും നാം മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സമുദ്രത്തിലെ സംരക്ഷിത … Continue reading സുസ്ഥിര മത്സ്യബന്ധന പരിപാടി

കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം

- from vimeo അമേരിക്കക്ക് പുറത്തേക്ക് ചേക്കേറുന്ന സാഹസികരായ കുടുംബങ്ങള്‍ക്ക് ആവേശം തരുന്നതാണീ സിനിമ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Jeff Heie കുടുംബം ഫിനിക്സിലുള്ള (Phoenix) അവരുടെ സുഖപ്രദമായ വീട് ഉപേക്ഷിച്ച് പ്രാദേശിക ജീവിതം നല്‍കുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് (Manchester) താമസം മാറ്റി. കാര്‍, നീന്തല്‍ കുളം, ജോലി തുടങ്ങി 95% സാധാനങ്ങളും ഉപേക്ഷിച്ചതിന്റെ ഏകദേശരൂപം നമുക്ക് ഈ സിനിമയില്‍ കാണാം. മാന്‍ചെസ്റ്ററിലേക്ക് മാറിയ അമേരിക്കന്‍ കുടുംബത്തിന്റെ ജീവിതമാണ് Glocal എന്ന ഹൃസ്വ ചിത്രം. എന്നാല്‍ പ്രാദേശിക … Continue reading കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം

ഒരു കരണ്ടി സുസ്ഥിരത

നിങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കുന്നതെങ്ങനെ നിങ്ങളുടെ വീടിന് പുറത്തുനിന്നുള്ള ആഹാരം കഴിക്കുന്നതില്‍ മൂന്ന് കാര്യങ്ങളുണ്ട്: ആഹാരം, ആഹാരത്തിന്റെ containers, പാത്രങ്ങള്‍. മിക്ക അമേരിക്കക്കാരെ സംബന്ധിച്ചടത്തോളം ഈ മൂന്നിലും എണ്ണ അടങ്ങിയിട്ടുണ്ട്. ആഹാരം, പ്രത്യേകിച്ച് processed food ന് കൃഷിചെയ്യാനും, process ചെയ്യാനും, വലിയ ദൂരം കടത്താനും ഒക്കെ വലിയ അളവില്‍ ​എണ്ണ ആവശ്യമുണ്ട്. പ്ലാസ്റ്റിക്കിന്റെ ആഹാര containers ഉം നിര്‍മ്മിക്കുന്നത് എണ്ണയില്‍ നിന്നാണ്. അതുപോലെ വലിച്ചെറിയാവുന്ന കത്തിയും, മുള്ളും, കരണ്ടിയുമൊക്കെ പെട്രോളിയം അടിസ്ഥാനമായുള്ള പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണ്. … Continue reading ഒരു കരണ്ടി സുസ്ഥിരത

എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം

Rob Hopkins സംസാരിക്കുന്നു: He is the founder of the Transition movement, a radically hopeful and community-driven approach to creating societies independent of fossil fuel. ഒരു സംസ്കാരം എന്ന നിലയലില്‍ നാം ഭാവിയെക്കുറിച്ചും, ഈ നിമിഷത്തില്‍ നിന്നും എവിടേക്കാണ് നാം പോകേണ്ടത് എന്നും ധാരാളം കഥകള്‍ പറയാറുണ്ട്. നമുക്ക് വേണ്ടി വേറെ ആരെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ചോളും എന്നതിനെക്കുറിച്ചാണ് ചില കഥകള്‍. മറ്റ് കഥകള്‍ പ്രകാരം എല്ലാം വ്യക്തമാകാന്‍ പോകുന്നതിന്റെ … Continue reading എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം

മതിലുകള്‍ പൊളിച്ച് മാറ്റി സംസ്കാരത്തെ മാറ്റുന്നത്

നവംബറില്‍ 777 Third Avenue യിലെ 45 വര്‍ഷത്തെ cloistered ഓഫീസുകള്‍ ഉപേക്ഷിച്ച് തുറന്ന പ്ലാനുള്ള layout ഉള്ള 200 Fifth Avenue വിലെ International Toy Center കെട്ടിടത്തിലേക്ക് പരസ്യ ഭീമന്‍ Grey Group മാറുകയാണ്. മുമ്പ് 26 നിലകളുപയോഗിച്ച അവര്‍ക്ക് ഇപ്പോഴത്തെ 6 നിലകളിലേക്കുള്ള ആ മാറ്റം 1,200 ജോലിക്കാര്‍ക്ക് അത്ഭുതകരമാണ് - കുറച്ച് അസ്വസ്ഥതയുള്ളതും. മുമ്പ് എല്ലാവര്‍ക്കും ഒരു ഓഫീസ് ഉണ്ടായിരുന്നു. ഇപ്പോള്‍ മൊത്തം കമ്പനിയില്‍ ആകെ മൂന്നണ്ണമേയുള്ളു. creative ഉം production … Continue reading മതിലുകള്‍ പൊളിച്ച് മാറ്റി സംസ്കാരത്തെ മാറ്റുന്നത്