ഗൂഗിളിന്റെ പുതിയ അള്‍ഗോരിതം ഇടതുപക്ഷ, പുരോഗമന, യുദ്ധവിരുദ്ധ വെബ് സൈറ്റുകളുടെ ലഭ്യത നിയന്ത്രിക്കുന്നു

ഉപയോക്താക്കള്‍ക്ക് “fake news” കിട്ടാതിരിക്കാനുള്ള പദ്ധതി ഇന്റര്‍നെറ്റ് കുത്തകയായ ഗൂഗിള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇടതുപക്ഷ, പുരോഗമന, യുദ്ധവിരുദ്ധ, ജനാധിപത്യ അവകാശ സംഘടനകളുടെ വെബ് സൈറ്റുകളിലേക്കുളിലേക്കുള്ള ഗൂഗിളില്‍ നിന്നുള്ള ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുന്നു. “conspiracy theories”, “fake news” പോലെ “low-quality” വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കിട്ടാതിരിക്കാനാണ് ഏപ്രില്‍ 25, 2017 ന് മുതല്‍ തങ്ങളുടെ തെരയല്‍ സേവനത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. വ്യവസ്ഥാപിത മാധ്യമങ്ങളായ New York Times, Washington Post പോലെയുള്ള മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് [...]

Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ രാഷ്ട്രീയക്കാര്‍

തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ മന്ത്രിമാരും പാര്‍ളമെന്റ് അംഗങ്ങളുമുള്‍പ്പടെ തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ശക്തമായി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന് പ്രശസ്തമായ ലോകത്തെ ഏറ്റവും വിലയ [anti-]സോഷ്യല്‍ മാധ്യമം അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് തുര്‍ക്കിയിലെ പ്രമുഖ പത്രത്തിന്റെ പേജുകളാണ് നീക്കം ചെയ്തത്. — സ്രോതസ്സ് yenisafak.com നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.