സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം

https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018

റ്വാണ്ടയിലെ വംശഹത്യ വിഭവചൂഷണത്താലും അമേരിക്കയുടെ സൈനികവല്‍ക്കരണത്താലുമാണ്

https://www.youtube.com/watch?v=FgtOXEJYm08 Judi Rever's book “In Praise of Blood”

ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു

ആഫ്രിക്കയിലെ രാജ്യമായ ബുര്‍കിനോ ഫാസോയില്‍ ഈ വര്‍ഷം രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു. ജനുവരിയില്‍ നടന്ന അട്ടിമറിയിലൂടെ അധികാരം ഏറ്റെടുത്ത മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ Lieutenant Colonel Paul-Henri Damiba യെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് Captain Ibrahim Traoré നയിക്കുന്ന ഒരു കൂട്ടം സൈനിക ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അധികാരം പിടിച്ചെടുത്തു. പുറത്താക്കിയ പ്രസിഡന്റ് അഭയം തേടിയതെന്ന് കരുതുന്ന ഫ്രഞ്ച് എംബസിയെ പ്രതിഷേധക്കാര്‍ ശനിയാഴ്ച ആക്രമിച്ചു. വെള്ളിയാഴ്ചത്തെ അട്ടിമറിയുടെ ചില പിന്‍തുണക്കാര്‍ റഷ്യയുടെ പതാക തെരുവുകളില്‍ പാറിച്ച് 2015 മുതല്‍ … Continue reading ഈ വര്‍ഷം ബുര്‍കിനോ ഫാസോയില്‍ രണ്ടാമതും പട്ടാള അട്ടിമറി സംഭവിച്ചു

സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി

വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022

1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു

1971 ല്‍ Belfast ല്‍ വെച്ച് ബ്രിട്ടീഷ് സൈനികര്‍ അന്യായമായി വെടിവെക്കുകയും താരതമ്യമില്ലാത്ത ശക്തി ഉപയോഗിക്കുകയും ചെയ്ത് 10 പേരെ കൊന്നു. അതില്‍ 9 പേരും നിരപരാധികളായിരുന്നു. ഈ സംഭവം, വടക്കന്‍ അയര്‍ലാന്റിന്റെ "Troubles" സമയത്ത്, അക്രമത്തിന്റെ കുതിച്ചുകയറ്റിത്തിന് തിരികൊടുത്തു എന്ന് ഒരു ജഡ്ജി നേതൃത്വം കൊടുത്ത അന്വേഷണം കണ്ടെത്തി. ഒരു കത്തോലിക്ക പുരോഹിതനും, പട്ടാളക്കാര്‍ക്ക് ചായ വിളമ്പിയ ഒരു അമ്മയും ഇരകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദശാബ്ദത്തിലെ രക്തച്ചൊരിച്ചിലിലെ "ഏറ്റവും ദുരന്തപരമായ ദിവസങ്ങളിലൊന്ന്" എന്നാണ് അയര്‍ലാന്റിന്റെ … Continue reading 1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു