1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു

1971 ല്‍ Belfast ല്‍ വെച്ച് ബ്രിട്ടീഷ് സൈനികര്‍ അന്യായമായി വെടിവെക്കുകയും താരതമ്യമില്ലാത്ത ശക്തി ഉപയോഗിക്കുകയും ചെയ്ത് 10 പേരെ കൊന്നു. അതില്‍ 9 പേരും നിരപരാധികളായിരുന്നു. ഈ സംഭവം, വടക്കന്‍ അയര്‍ലാന്റിന്റെ "Troubles" സമയത്ത്, അക്രമത്തിന്റെ കുതിച്ചുകയറ്റിത്തിന് തിരികൊടുത്തു എന്ന് ഒരു ജഡ്ജി നേതൃത്വം കൊടുത്ത അന്വേഷണം കണ്ടെത്തി. ഒരു കത്തോലിക്ക പുരോഹിതനും, പട്ടാളക്കാര്‍ക്ക് ചായ വിളമ്പിയ ഒരു അമ്മയും ഇരകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദശാബ്ദത്തിലെ രക്തച്ചൊരിച്ചിലിലെ "ഏറ്റവും ദുരന്തപരമായ ദിവസങ്ങളിലൊന്ന്" എന്നാണ് അയര്‍ലാന്റിന്റെ … Continue reading 1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു

ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി

കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി. അമേരിക്കയാണ് അതിന് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം സൈനിക ചിലവിനെക്കാള്‍ കൂടുതല്‍ ചിലവാക്കിക്കൊണ്ട് ഒന്നാമത് വന്നത്. 2021 ലെ സൈനിക ചിലവ് $2.1 ലക്ഷം കോടി ഡോളര്‍ ആണെന്ന് Stockholm International Peace Research Institute (SIPRI) റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലേതിനെക്കാള്‍ 0.7% വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ 7 വര്‍ഷങ്ങളായി ചിലവില്‍ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തെ മൊത്തം … Continue reading ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി

കാലാവസ്ഥ നീതിയെ സൈനികവല്‍ക്കരണത്തെ എതിര്‍ക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല

Sanders Institute Gathering, RoseAnn De Moro, John Cusack and Bob Pollin

ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സൈനിക സഹായം കൊടുത്തിട്ടും ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനിയിലെ പുതിയ സംയുക്ത സര്‍ക്കാര്‍ വിസമ്മതിച്ചു. അത് മാത്രമല്ല ജര്‍മ്മനിയില്‍ നിന്നുള്ള howitzer ആയുധങ്ങള്‍ ഉക്രെയിനിലേക്ക് Estonia അയക്കുന്നതിനേയും അവര്‍ അനുവദിക്കുന്നില്ല. പകരം ഒരു പക്ഷെ റഷ്യയുടെ ആക്രമണമുണ്ടായാല്‍ സൈനികരെ സംരക്ഷിക്കാനായി ഉക്രെയ്ന് 5,000 combat helmets ജര്‍മ്മനി സഹായമായി അയച്ചു. ഈ നീക്കം “ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്ന” ഉക്രെയ്നുള്ള ഒരു സൂചന ആണ് എന്ന് ജര്‍മ്മനിയുടെ പ്രതിരോധ മന്ത്രി പറഞ്ഞു. സജീവമായ … Continue reading ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

അമേരിക്കന്‍ നാവികസേന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നു

Hawaii Emergency Native Hawaiians Fight US Navy for Polluting Island’s Water https://soundcloud.com/empire-files/redhill Shutdown Redhill Empire Files

അവര്‍ സാധാരണക്കാരെ വെടിവെക്കുമോ എന്നതിന്റെ മനശാസ്ത്ര പരീക്ഷകള്‍

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (2/4)

പരിശീലനം കൊണ്ട് സാധാരണക്കാരെ കൊല്ലുന്നത് സ്വീകാര്യമാക്കുന്നു

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)

ചിന്താ പരാജിതന്‍ ബ്രുകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതിര്‍ന്ന പ്രഗല്‍ഭാംഗം

The first Moderate Rebels Thought Loser segment stars Brookings Institution senior fellow Shadi Hamid, a staunch supporter of US military intervention and NATO’s catastrophic 2011 regime change war in Libya.