ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

ലോകം മുഴുവന്‍ അപലപിച്ചതും യുദ്ധക്കുറ്റ സാദ്ധ്യതയുള്ളതുമായ സൈനിക ആക്രമണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ഉക്രെയ്നില്‍ പൂര്‍ണ്ണമായ വലിപ്പത്തില്‍ നടത്തിയതിന് തൊട്ട് മുമ്പ് അമേരിക്ക അവരുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണം സോമാലിയയില്‍ നടത്തി. ഈ ദരിദ്ര രാജ്യത്തില്‍ അമേരിക്ക കഴിഞ്ഞ 15-വര്‍ഷങ്ങളായാണ് ആക്രമണം നടത്തുന്നത്. Duduble ന് അടുത്ത് തങ്ങളുടെ പങ്കാളി സൈന്യത്തിന് നേരെ ആക്രമിച്ചതിന്റെ പേരില്‍ ആണ് al-Shabab അക്രമകാരികളെ ലക്ഷ്യം വെച്ച് കൊണ്ട് വ്യോമാക്രമണം നടത്തിയത് എന്ന് U.S. Africa Command (AFRICOM) … Continue reading ഉക്രെയിനില്‍ റഷ്യ അക്രമണം നടത്തുന്നതിനടക്ക് സോമാലിയയില്‍ അമേരിക്ക ബോംബിട്ടു

സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

ട്രമ്പ് സര്‍ക്കാര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ജൂലൈയില്‍ ബൈഡന്‍ സര്‍ക്കാര്‍ സോമാലിയയില്‍ ബോംബിടുന്നത് തുടങ്ങി. $600 കോടി ഡോളര്‍ gross domestic product ഉള്ള, 70% ദാരിദ്ര്യ തോതുള്ള രാജ്യമാണ് സോമാലിയ. പക്ഷെ എന്തുകൊണ്ട്? al-Shabaab ന് എതിരായ പ്രവര്‍ത്തനത്തിന് Somali National Army ക്ക് വ്യോമ പിന്‍തുണ വേണം എന്നതാണ് പെന്റഗണ്‍ പറയുന്ന ഔദ്യോഗിക കാരണം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭൌമ-തന്ത്രപരമായ പ്രാധാന്യം ഉള്ള സ്ഥലമാണ് സോമാലിയ എന്നതാണ് ശരിക്കുള്ള കാരണം. ആ രാജ്യത്തെ … Continue reading സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

കടല്‍ കൊള്ളക്കാരുടെ രാജ്യം

Somalia - By K'naan Uh, Yeah, Somalia Yeah, I spit it for my block, It’s an ode, I admit it. Here the city code is lock and load Any minute is rock and roll And you rock and roll, And feel your soul leavin’. It’s just the wrong dance That'll leave you not breathin’. I’m … Continue reading കടല്‍ കൊള്ളക്കാരുടെ രാജ്യം

സോമാലിയയില്‍ അമേരിക്ക പുതിയ സൈനിക അഭ്യാസം

സോമാലിയക്ക് വടക്ക് Gulf of Aden ല്‍ അമേരിക്കന്‍ എണ്ണക്കമ്പനിയായ Amoco തിരക്കോടെ എണ്ണ പര്യവേഷണം നടത്തുകയാണ്. കാരണം ലളിതമായണ്. സൌദി അറേബ്യയില്‍ വമ്പന്‍ എണ്ണ നിക്ഷേപം കണ്ടെത്തി. ആ നിക്ഷേപം ഒരു സ്പൂണിന്റെ ആകൃതിയില്‍ യെമന്‍, ചെങ്കടല്‍ കടന്ന് സോമാലിയയിലും Gulf of Aden വരെയും വലിപ്പമുള്ളതാണ്. ഈ രാജ്യത്തിന്റെ വടക്ക് വലിയ natural bitumen seepage കണ്ടത്തിയതും Amoco യുടെ excitement ന് കാരണമാണ്. അതിന് ശേഷം സോമാലിയ chaos and anarchy ലോക്ക് … Continue reading സോമാലിയയില്‍ അമേരിക്ക പുതിയ സൈനിക അഭ്യാസം

കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്

ഏത് കടല്‍ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല്‍ കൊള്ള ഇല്ലാതാക്കാനായി അന്തര്‍ ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്‍ക്കൊള്ളക്കാര്‍ തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില്‍ മൂന്ന് കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില്‍ അമേരിക്കന്‍ നാവിക സേന സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില്‍ കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള്‍ ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര്‍ … Continue reading കടല്‍ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്

സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

By Johann Hari നമുക്ക് കടല്‍ കൊള്ളക്കാരെക്കുറിച്ച് എന്തറിയാം? 1650 മുതല്‍ 1730 വരെയുള്ള കാലത്തെ കടല്‍ കൊള്ളയുടെ സുവര്‍ണ്ണ കാലമെന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രചാരവേല കടല്‍ കൊള്ളക്കാരെന്നാല്‍ ദയയില്ലാത്ത കള്ളന്‍മാരായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിക്ക സാധാരണക്കാരും അത് വിശ്വസിച്ചിരുന്നില്ല. പലപ്പോഴും ജനക്കൂട്ടം കടല്‍ കൊള്ളക്കാരെ രക്ഷപെടുന്നതിന് സഹായിച്ചിട്ടുമുണ്ട്. എന്തുകൊണ്ട്? നമുക്ക് കാണാന്‍ കഴിയാത്ത എന്താണ് ആ സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്? Villains of All nations എന്ന പുസ്തകത്തില്‍ Marcus Rediker ആ … Continue reading സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍