രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു

FBI പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം 9/11 Hijackers ല്‍ ചിലരര്‍ക്ക് San Diego യില്‍ വീട് കണ്ടുപിടിക്കുന്നതിന് കാലിഫോര്‍ണിയ ആസ്ഥാനമായ സൌദി ചാരന്‍ സഹായിച്ചു. അയാള്‍ക്ക് ആക്രമണത്തെക്കുറിച്ച് “മുമ്പേയുള്ള അറിവ്” ഉണ്ടാകാനുള്ള “50/50 സാദ്ധ്യത”യുണ്ടാകും. രണ്ട് Hijackers മായി Omar al Bayoumi യാദൃശ്ഛികമായി സൌഹൃദത്തിലായെങ്കിലും അവരുടെ ആസൂത്രണത്തില്‍ പങ്കാളിയായില്ല എന്നാണ് അവകാശപ്പെടുന്നത്. Bayoumi അയാളുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ മുമ്പത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സൌദി അറേബ്യയുടെ അംബാസിഡറായ Prince Bandar … Continue reading രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു

വൈസ് മീഡിയ സൌദിയുടെ ഉല്‍സവം സംഘടിപ്പിച്ചു

സൌദി അറേബ്യയുടെ ആര്‍ഭാടപൂര്‍ണ്ണമായ Azimuth ഉല്‍സവം രഹസ്യമായി സംഘടിപ്പിച്ചത് അമേരിക്ക-ക്യാനഡ പുതു മാധ്യമ കമ്പനിയായ Vice ആണ്. 2 കോടി ഡോളറിലധികം ചിലവ് വന്ന പരിപാടിക്ക് സര്‍ക്കാര്‍ സബ്സിഡി കിട്ടി. മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമായ Jamal Khashoggi യുടെ കൊലപാതകത്തിന് ശേഷം സൌദിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോര്‍പ്പറേറ്റ് സൌദിയുമായി വീണ്ടും ബിസിനസ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. — സ്രോതസ്സ് telesurenglish.net | 1 Feb 2022

അമേരിക്കയുടേയും സൌദിയുടേയും യെമനിലെ യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമാകുന്നു

Medea Benjamin