Chapelcross ആണവ നിലയം പൊളിക്കുന്നതിനെക്കുറിച്ച്

തെക്കെ സ്കോട്‌ലാന്റിലെ പഴയ ആണവനിലയത്തില്‍ നിന്നുള്ള 38,000 ചാര യുറേനിയം ഇന്ധന ദണ്ഡുകള്‍ നീക്കം ചെയ്യുന്ന പണി തുടരുന്നു. Annan ന് സമീപമുള്ള Chapelcross ലെ പണിക്ക് £80 കോടി പൌണ്ട് ധനസഹായം കിട്ടി. 5 വര്‍ഷം മുമ്പ് അവിടെ ഊര്‍ജ്ജോത്പാദനം നിലച്ചു. ശീതീകരണി ഗോപുരത്തിന്റെ പൊളിക്കല്‍ രണ്ട് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഇന്ധന ചാരം എടുത്ത് Cumbria യിലെ Sellafield reprocessing സ്ഥാപനത്തില്‍ എത്തിക്കും. Chapelcross ആണവനിലയം 1959 ല്‍ … Continue reading Chapelcross ആണവ നിലയം പൊളിക്കുന്നതിനെക്കുറിച്ച്

ടൈഡല്‍ ടര്‍ബൈന്‍ പാടം

സമുദ്രജല പ്രവാഹത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് Scottish Power പ്രഖ്യാപിച്ചു. Lànstrøm device എന്ന പേരിലുള്ള അത്യാധുനികമായ ടൈഡല്‍ ടര്‍ബൈന്‍ ഉപയോഗിക്കാനാണ് അവരുടെ ഉദ്ദേശം. ഓരോ ടര്‍ബൈനും 30 മീറ്റര്‍ നീളം ഉണ്ട്. ബ്ലേഡിന് 20 മീറ്ററും. സമുദ്ര നിരപ്പില്‍ നിന്നും 100 മീറ്റര്‍ താഴ്ച്ചയിലാണ് ഇത് പ്രവര്‍ത്തിക്കുക. tidal power നെ ഒരു സ്ഥിര ഊര്‍ജ്ജ സ്രോതസ്സായി കരുതാം. സൗരോര്‍ജ്ജം പോലെയോ കാറ്റാടി പോലെയോ പ്രവര്‍ത്തിക്കാത്ത സമയം ഇതിനില്ല. അംഗീകാരം … Continue reading ടൈഡല്‍ ടര്‍ബൈന്‍ പാടം

152 ടര്‍ബൈന്‍ ഉള്ള Clyde കാറ്റാടിപ്പാടം

സ്കോട്ലന്റിലെ മന്ത്രിമാര്‍ 152 ടര്‍ബൈന്‍ ഉള്ള 456 മെഗാവാട്ട് ശക്തിയുള്ള കാറ്റാടിപ്പാടം Abington ലെ Clyde ല്‍ പണിയാന്‍ അനുമതി കൊടുത്തു. പണി ഈ വര്‍ഷം ആരംഭിക്കും. 2011 ല്‍ പണി പൂര്‍ത്തിയാക്കും. ഇതിന് £60 കോടി പൗണ്ട് ചിലവാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ സമയത്ത് 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ 30 പേരുടെ ആവശ്യമാണ് ഉള്ളത്. Scottish and Southern Energy , ഏകദേശം, 320,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഈ നിലയത്തിന് നല്‍കാനുമെന്ന് … Continue reading 152 ടര്‍ബൈന്‍ ഉള്ള Clyde കാറ്റാടിപ്പാടം