നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

മനുഷ്യ തൊലി പ്രകൃതിദത്തമായി squalene എന്ന hydrating എണ്ണ നിര്‍മ്മിക്കുന്നുണ്ട്. ശരീരമുണ്ടാക്കുന്ന പ്രകൃതിദത്ത squalene ന് supplement ആയി ധാരാളം cosmetics കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളുടെ കൂടെ squalene കൂട്ടിച്ചേര്‍ക്കുന്നു. lipstick, sunscreen, eye shadow, lotion, foundation തുടങ്ങിയവയിലെ പൊതു ഘടകമാണത്. പ്രായം കുറക്കാനുള്ള ക്രീമുകളിലും Squalene കൂട്ടിച്ചേര്‍ക്കുന്നു. മുടിയുടെ ഉല്‍പ്പന്നങ്ങളിലും അവയുണ്ട്. ധാരാളം ചെടികള്‍ squalene ന്റെ സ്രോതസ്സാണ്. യീസ്റ്റ്, wheat germ, olives, sugarcane rice bran എന്നിവയിലൊക്കെ ഇതുണ്ട്. എന്നാല്‍ ചെടികളില്‍ … Continue reading നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്

കൂടുതല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നത് കറുത്ത സ്ത്രീകള്‍ ആണെന്ന് മാത്രമല്ല അവരാണ് ആ വസ്തുക്കളിലെ വിഷത്തോട് കൂടുതല്‍ സമ്പര്‍ക്കത്തിലുമിരിക്കുന്നത്. അമേരിക്കയിലെ മറ്റേത് വംശങ്ങളേക്കാളും കൂടുതല്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് കറുത്ത സ്ത്രീകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 7% മേ വരുന്നുള്ളുവെങ്കിലും അമേരിക്കയിലെ $4200 കോടി ഡോളര്‍ സൌന്ദര്യവര്‍ദ്ധകവസ്തു കമ്പോളത്തിന്റെ 22% കറുത്ത സ്ത്രീകളുടേതാണ്. (കറുത്തവരുടെ മൊത്തം ജനംസംഖ്യ 13.3% ആണ്.) കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും, മുടി പരിപാലന ഉല്‍പ്പന്നങ്ങളിലും മറ്റ് വംശക്കാരെ അപേക്ഷിച്ച് കൂടുതല്‍ … Continue reading കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്