സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്

സൌരോര്‍ജ്ജത്തിന് മത്സരാധിഷ്ടിതമായി അംഗീകരിക്കപ്പെട്ട നിരക്ക് സാംബിയയില്‍ യൂണിറ്റിന്(kWh) $0.04 എന്ന നിലയിലെത്തി. ഇന്‍ഡ്യ പോലുള്ള ലോകത്തെ പ്രധാനപ്പെട്ട സൌരോര്‍ജ്ജ കമ്പോളങ്ങളില്‍ ലേലത്തലുറപ്പിക്കുന്ന നിരക്കുമായി on par ആണ് ആഫ്രിക്കയിലെ പുതിയ റിക്കോഡ് ആയ ഇത്. പുനരുത്പാദിതോര്‍ജ്ജ പ്രൊജക്റ്റുകളില്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംബിയ സര്‍ക്കാര്‍ കൊണ്ടുവന്ന ‘GET FiT’ പദ്ധതി പ്രകാരം 20 മെഗാവാട്ട് വീതമുള്ള ആറ് പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ രണ്ടെണ്ണം യൂണിറ്റിന് $0.039 ഉം, മറ്റ് രണ്ടെണ്ണം യൂണിറ്റിന് $0.45ഉം, ബാക്കി രണ്ടെണ്ണം യൂണിറ്റിന് … Continue reading സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്

സൌര-താപ മാറ്റത്തിന് ചിലവ് കുറഞ്ഞ വഴി

ഉയര്‍ന്ന ദക്ഷതയുള്ള selective solar absorber (SSA) നെ ഘടിപ്പിക്കാനുള്ള “dip and dry” എന്ന പുതിയ, വിപുലമാക്കാവുന്ന, ചിലവ് കുറഞ്ഞ രീതി Columbia University യിലേയും Stanford University യിലേയും ഗവേഷകര്‍ കണ്ടെത്തി. സൂര്യപ്രകാശത്തെ താപമായി മാറ്റി വെള്ളം ചൂടാക്കുക, വീട്ടിലെ നീരാവി നിര്‍മ്മിക്കുക, വീട് ചൂടാക്കുക തുടങ്ങിയ വിവിധങ്ങളായ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനമാണ് SSA. സൂര്യപ്രകാശത്തില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം ശേഖരിക്കുന്നതിന്റെ വഴികള്‍ കണ്ടെത്തുക എന്നത് ശാസ്ത്രജ്ഞരുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. സൌര-താപ converters … Continue reading സൌര-താപ മാറ്റത്തിന് ചിലവ് കുറഞ്ഞ വഴി

സൌരോര്‍ജ്ജത്തിന് ഇപ്പോള്‍ വില യൂണിറ്റിന് 6¢ ആയി

2020 ല്‍ എത്തിച്ചേരണമെന്ന് പദ്ധതിയിട്ടിരുന്ന വിലയിലേക്ക് ഊര്‍ജ്ജക്കമ്പനികളുടെ സൌരോര്‍ജ്ജ നിരക്ക്, മൂന്ന് വര്‍ഷം മുമ്പേ, ഇപ്പോള്‍ തന്നെ നേടാനായി എന്ന് കഴിഞ്ഞ ദിവസം Department of Energy (DOE) പ്രഖ്യാപിച്ചു. കന്‍സാസ് സിറ്റിയില്‍ നടപ്പാക്കിയ ഡിപ്പാര്‍ട്ട്മെന്റിന്റെ മദ്ധ്യ നിരയിലുള്ള ആ ലക്ഷ്യം വാട്ടിന് $1 ഡോളറും യൂണിറ്റിന് 6¢ സെന്റും ആണ്. ന്യൂയോര്‍ക്കിലാണ് ഏറ്റവും വിലകൂടയ നിരക്ക്. കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്ന ഫിനിക്സ്, അരിസോണ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. NREL പറയുന്നതനുസരിച്ച് 13.7 ഗിഗാവാട്ട് … Continue reading സൌരോര്‍ജ്ജത്തിന് ഇപ്പോള്‍ വില യൂണിറ്റിന് 6¢ ആയി

ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

ചൈനയിലെ huainan നഗരത്തില്‍ സോളാര്‍ പാനലുകള്‍ ഒരിക്കല്‍ ഖനിയായിരുന്ന സ്ഥലത്തെ പൊങ്ങിക്കിടക്കുന്ന കരയില്‍ കാണാം. ഒരിക്കല്‍ കല്‍ക്കരി സമ്പന്നമായ പ്രദേശമായിരുന്ന south anhui province ല്‍ ആണ് ഈ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം. ലോകത്തെ പ്രധാനപ്പെട്ട PV inverter system നിര്‍മ്മാതാക്കളായ sungrow ആണ് ആ നിലയം നിര്‍മ്മിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചത്. 40 മെഗാവാട്ട് ശേഷിയുള്ള ഈ നിലയം ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം ആണ്. വെള്ളത്തിന് മുകളിലായതിനാല്‍ തണുത്ത വായൂ പാനലുകള്‍ അധികം … Continue reading ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

ഉപേക്ഷിക്കപ്പെട്ട ആണവനിലയത്തില്‍ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തനം തുടങ്ങി

36 വര്‍ഷം മുമ്പ് 1981 ല്‍, Surgoinsville, Tennessee യിലെ Phipps Bend Nuclear Power Plant ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ആ സൈറ്റ് അവസാനം 1MW സൌരോര്‍ജ്ജ നിലയം ഉപയോഗിച്ച് CO2 ഇല്ലാത്ത വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഈ നിലയം പ്രതിവര്‍ഷം 1,100-1,400MWh വൈദ്യുതി ഉത്പാദിപ്പിക്കും. 2.5 ആളുകള്‍ക്ക് പ്രതിവര്‍ഷം 11MWh എന്ന തോത് പരിഗണിച്ചാല്‍ അത് 100 വീടുകളിെല 250 ആളുകള്‍ക്ക് വേണ്ട വൈദ്യുതിയാണ്. — സ്രോതസ്സ് electrek.co

ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു

വെള്ളിയാഴ്ച മെയ് 26 ന് വര്‍ഷത്തിലെ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നു. അന്ന് ബ്രിട്ടണിലെ സോളാര്‍ പാനലുകള്‍ റിക്കോഡ് അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയുണ്ടായി. അത് രാജ്യത്തെ മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 24% ആയിരുന്നു. National Grid Plc ഉം Sheffield University ഉം ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുമ്പത്തെ റിക്കോഡ് ആയ 8.49 GW ഭേദിച്ചുകൊണ്ട് ഉച്ചക്ക് 8.75 GW ഊര്‍ജ്ജമാണ് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിച്ചു. രാജ്യത്തെ ആണവോര്‍ജ്ജത്തേയും അത് കവച്ച് വെച്ചു. STAയുടെ കണക്ക് … Continue reading ബ്രിട്ടണ്‍ സൌരോര്‍ജ്ജ റിക്കോര്‍ഡ് ഭേദിച്ചു സൌരോര്‍ജ്ജത്തില്‍ നിന്ന് 24% വൈദ്യുതി ഉത്പാദിപ്പിച്ചു

സോളാര്‍ പാനലുകള്‍ കല്‍ക്കരി വൈദ്യുതിയെ മറികടന്നു

ബ്രിട്ടണില്‍ കഴിഞ്ഞ ആറുമാസമായി കല്‍ക്കരിയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7,000 ഗിഗാ യൂണിറ്റ് വൈദ്യുതിയാണ് സോളാര്‍ പാനലുകളില്‍ നിന്ന് വന്നത് എന്ന് Carbon Brief നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കല്‍ക്കരിയേക്കാള്‍ 10% അധികമാണിത്. ഇതേ കാലത്ത് കല്‍ക്കരി 6,300GwH മാത്രമാണ് ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് independent.co.uk