2020 ല്‍ ഒരുപാടുകാര്യങ്ങള്‍ സംഭവിച്ചു. ലോകത്തിന്റെ ശ്രദ്ധ കൊറോണ മഹാമാരിയിലേക്ക് കേന്ദ്രീകരിച്ചെങ്കിലും കാലാവസ്ഥാമാറ്റം ഇല്ലാതായില്ല. 2020 ല്‍ ലോകത്തെ ഏത് പ്രദേശമാണ് ഏറ്റവും കൂടുതല്‍ കാലാവസ്ഥാമാറ്റം ബാധിച്ചത്? ഡിസംബര്‍ അവസാനം Christian Aid ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതിലെ ഏറ്റവും മുകളിലത്തെ പത്തെണ്ണം ചുവടെ കൊടുക്കുന്നു: അറ്റ്ലാന്റിക് കൊടുംകാറ്റ് – അമേരിക്കയിലും മദ്ധ്യ അമേരിക്ക ഭൂഖണ്ഡത്തിലും $4000 കോടി ഡോളര്‍ നാശം.ചൈനയിലെ വെള്ളപ്പൊക്കങ്ങള്‍ – $3200 കോടി ഡോളര്അമേരിക്കയിലെ കാട്ടുതീ സീസണ് – പടിഞ്ഞാറെ തീരത്ത് $2000 … Continue reading 2020 ലെ മുന്‍നിര കാലാവസ്ഥ ദുരന്തങ്ങള്‍