ഏത് ഗുരുവിനും പഠിപ്പാനാകുന്ന ഏറ്റവും വലിയ പാഠം

ഈ എല്ലാ ഗുരുക്കന്‍മാരുടെ കാര്യത്തിലും ഒരു കാര്യം പൊതുവായുള്ളതാണ്. അതായത് അവരുടെ കൈവശം ഉത്തരമുണ്ട് എന്ന് മറ്റുള്ള ആളുകള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ഒരു മത നേതാവിനേയോ ആത്മീയ നേതാവിനേയോ നോക്കുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ തന്നെ ഉള്ളിലുള്ള ഒരു ഉയര്‍ന്ന ആത്മരൂപത്തെയാണ് കാണുന്നത്. ഒരു കണ്ണാടി പോലെ. നിങ്ങളെന്താണോ കാണാനാഗ്രഹിക്കുന്നത് അത് നിങ്ങള്‍ കാണും. ഇതിലെ എല്ലാ തമാശകളും മാറ്റിവെച്ചാല്‍ അവിടെ ഞാന്‍ വിശ്വസിക്കുന്ന ഒരു സത്യം ഉണ്ട്. അത് നമുക്കെല്ലാം നമ്മുടെ ഉള്ളില്‍ ഉത്തരം അടങ്ങിയിരിക്കുന്നു … ഏത് ഗുരുവിനും പഠിപ്പാനാകുന്ന ഏറ്റവും വലിയ പാഠം വായന തുടരുക