ഡോക്കിൻസിന്റെ ബാധ - 4/1/2026
- ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു
- ബ്രിട്ടണിലെ മുസ്ലീം പള്ളികളിലും ജൂത പള്ളികളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന നവ-നാസികളെ പിടികൂടി
- സൂഷ്മ ടയർ കണികകൾ ശുദ്ധ ജലത്തിലുള്ള ജീവികളുടെ വളർച്ചയെ തടയുന്നു
- ഇന്റർനെറ്റ് യുഗത്തിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വൈകിയോ?
- കീടനാശിനികൾ ഇപ്പോഴും ശിശു ആഹാരത്തിലുണ്ട്
- ഇന്നത്തെ ഗാസ 80 വർഷം മുമ്പുള്ള ജപ്പാൻ പോലെയാണ്
- പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം
- മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് ഉപയോഗിക്കരുത്
- എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല
- ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്
- ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു
- എന്താണ് കേവലവാദം
- ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്
പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം
എന്താണ് പണം നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നമുക്കത് വേണം. കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു. നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു – എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്?… തുടര്‍ന്ന് വായിക്കൂ → എന്തേ ഇത്രയേറെ കടം? സാമ്പത്തിക തകര്‍ച്ചക്ക് 10 വര്‍ഷം മുമ്പ്, ബ്രിട്ടണിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൊത്തം £48,000 കോടി പൌണ്ട് കടമായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം, നമ്മുടെ കടം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. … Continue reading പണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്ത് അറിയാം
ആധാര്‍ എന്താണെന്ന് താങ്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്
ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തുടര്‍ന്ന് വായിക്കൂ →
പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം … Continue reading →
ഫേസ്‌ഹുക്കിന് ഒരു ബദല്‍ വേണ്ടേ?
ഡിലീറ്റ് ചെയ്തേക്കൂ— https://www.facebook.com/help/delete_account. എല്ലാ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ക്കും വിട. തങ്ങളുടെ internet.org, free basic എന്നിവയുടെ ഇന്‍ഡ്യയിലെ പരാജയം കണ്ടാവണം ഫേസ്ബുക്കിന്റെ മുതലാളിമാരില്‍ ഒരാളായ Marc Andreessen സ്വതന്ത്ര ഇന്‍ഡ്യയെ അപമാനിക്കുന്ന ഒരു പ്രസ്ഥാവനയിറക്കിയത്. ഇദ്ദേഹത്തിന് മാത്രമല്ല, ധാരാളം ഇന്‍ഡ്യാക്കാര്‍ക്കും ഇത്തരം അഭിപ്രായമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയുടെ തുടര്‍ന്ന് വായിക്കൂ → ഫേസ്ബുക്കിനെക്കുറിച്ച് ചില കാര്യങ്ങള്‍
കാലാവസ്ഥാ വിവരദോഷികള്‍ക്ക്
കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത് സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ … തുടര്‍ന്ന് വായിക്കൂ → ഈ ജനസംഖ്യാവാദം കേട്ട് മടുത്തു വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി … Continue reading കാലാവസ്ഥാ വിവരദോഷികള്‍ക്ക്