പ്രധനദൃഷ്ട്യാ നമുക്ക് അങ്ങനെ തോന്നുമെങ്കുലും സത്യത്തില്‍ മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്.
അമേരിക്കയിലെ മുതലാളിമാരോടു കൊടുത്ത വാഗ്ദാനം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്.
ഇന്‍ഡ്യയുടെ റെയ്ഗണ്‍ എന്ന സ്ഥാനമാണ് അവര്‍ മോഡിക്ക് കൊടുക്കുന്നത്. റെയ്ഗണ്‍ ആരാണെന്ന് അറിയില്ലേ? മഹാമാന്ദ്യ കാലത്ത് നിന്ന് അമേരിക്കയെ രക്ഷിച്ച സര്‍ക്കാര്‍ നിയമങ്ങളെ പൊളിക്കാന്‍ വേണ്ടി അധികാരികള്‍ ഉപയോഗിച്ച സിനിമ നടന്‍.
താളുകള്‍: 1 2