പ്രിയ സുഹൃത്തേ,
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. കഴിഞ്ഞ 15 വര്‍ഷത്തിലധികം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇന്‍ഡ്യന്‍ ഭാഷയിലെത്തിക എന്ന ലക്ഷ്യത്തോടെ പരസ്യ, കോര്‍പ്പറേറ്റ് സഹായം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേരിടത്തിന് മാന്യ വായനക്കാരിയായ/വായനക്കാരനായ താങ്കളുടെ പിന്‍തുണ ആവശ്യമാണ്.
ഈ സൈറ്റിനെക്കുറിച്ച് താങ്കളുടെ സുഹൃത്തുക്കളോടും പറയുക, ഇഷ്ടപ്പെട്ട ലേഖനങ്ങളുടെ ലിങ്ക് പങ്ക് വെക്കുക. താങ്കളുടെ സൌകര്യത്തിനായി ഒരു മെയില്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. അതില്‍ അംഗമാകാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
പരസ്യങ്ങളെ ഒഴുവാക്കി, ജനകീയ സഹായത്തോടെ വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് ധാരാളം ബദല്‍ മാധ്യമങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. നമുക്കും അങ്ങനെ ചെയ്യാനാവും. 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക എല്ലാ മാസവും താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് അയച്ചുതന്ന് ഈ ജനകീയ മാധ്യമ സംരംഭത്തില്‍ താങ്കളും പങ്കാളികളാകൂ. താങ്കളുടെ വിലാസവും തുകയും കൂടി support [ at] neritam.com ലേക്ക് അയച്ച് തന്നാല്‍ കണക്ക് സൂക്ഷിക്കാന്‍ ഉപകാരമായി.
2021 പ്രവര്‍ത്തന ഫണ്ട്: ₹ 36,000.00
1. ബാങ്ക് ട്രാന്‍സ്ഫര്‍: | Name: Jagadees.S, A/C No: 063241000000050, Bank Name: Ernakulam District Co-operative Bank, IFSC Code: UBIN0DCBEDC. (യൂ ബി ഐ എന്‍ പൂജ്യം ഡി സി ബി ഇ ഡി സി). NEFT മാത്രം |
2. Instamojo: | https://www.instamojo.com/@neritam/ (3.9% ഫീസ് ആകും. പണം എത്താന്‍ 3 ദിവസം വേണ്ടിവരും.) |
3. ബാങ്ക് ട്രാന്‍സ്ഫര്‍: | Name: Jagadees.S, A/C No: 002001515604, Bank Name: ICICI Bank, Branch Name: Powai, Mumbai, IFSC Code: ICIC0000020 |
ഭാവി പദ്ധതികള്‍
- വിവര്‍ത്തനങ്ങള്‍ ആനുകാലികമാക്കുക. 2010 മുതല്‍ക്കുള്ള ആയിരക്കണക്കിന് ലേഖനങ്ങളാണ് ഇനിയും വിവര്‍ത്തനം ചെയ്യാനായി കിടക്കുന്നത്. അത് മാറി അതത് ദിവസത്തെ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയണം. അതിന് കുറച്ച് ജോലിക്കാരെ നിയോഗിക്കേണ്ടതായി വരും. അതിനുള്ള തുക കണ്ടെത്തണം.
- കുറഞ്ഞത് 100 സ്ഥിര മാസവരിക്കാരെ കണ്ടെത്തുക.
- സൈറ്റിന്റെ കാര്‍ബണ്‍ കാല്‍പ്പാട് ഇല്ലാതാക്കുക.
- നേരിടത്തിന്റെ സ്രോതസ്സുകളായ സ്വതന്ത്ര മാധ്യമങ്ങളെ പിന്‍തുണക്കുക.
- എന്തുകൊണ്ട് ഒരു പത്രം, റേഡിയോ, ചാനല്‍ ആയിക്കൂടാ? [സംസാരിക്കുന്ന തലകളുടെ ചാനലല്ല. വേറൊരു തരം നമുക്ക് കണ്ടെത്തണം.] അങ്ങനെ ഒരുപാടാഗ്രഹങ്ങള്‍.
നേരിടത്തെ മുന്നോട്ട് നയിക്കുന്നത് താങ്കളെ പോലുള്ള വായനക്കാരുടെ പിന്‍തുണയാണ്. ഇവിടം സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം കാണിച്ചതിനും താങ്കളുടെ പിന്‍തുണക്കും നന്ദി രേഖപ്പെടുത്തുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനങ്ങളെ പിന്‍തുണക്കുക.
Funds details here.