ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ ഗ്രാമത്തെ തുടച്ചുനീക്കും.
— സ്രോതസ്സ് reuters.com | Jan 17, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.