ആധാറോ ‘Taayi‘ (maternity) card ഓ ഇല്ലാത്തതിനാൽ ഇരട്ട കുട്ടികളെ ഗർഭം ധരിച്ച കസ്തൂരി (30) യെ പ്രവേശിപ്പിക്കാൻ ഡോക്റ്ററും ആശുപത്രി ജോലിക്കാരും വിസമ്മതിച്ചു. പകരം ബാംഗ്ലൂരിലെ വിക്റ്റോറിയ ആശുപത്രി സന്ദർശിക്കാൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളിയാണ് ഈ സ്ത്രീ. ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാനുള്ള ആംബുലൻസിന് വേണ്ട പണം സംഘടിപ്പിക്കാൻ ഇവർക്കായില്ല. ബുധനാഴ്ച രാത്രിയിൽ അവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ അവർ പ്രസവിച്ചു. ഒരു ആൺ കുട്ടിയെ പ്രസവിച്ചതിന് ശേഷം അതിയായ രക്തസ്രാവം … Continue reading ആധാർ ഇല്ലാത്തതിന്റെ പേരിൽ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടതിനാൽ ഗർഭിണിയായ സ്ത്രീ മരിച്ചു
ടാഗ്: വാര്ത്ത
ബിടി വഴുതനങ്ങയുടെ പരീക്ഷണത്തിന് സ്വകാര്യ സ്ഥാപനം ശ്രമിക്കുന്നു
കർണാടകയിലെ ഒരു സർവ്വകലാശാലയിൽ നിന്നുള്ള ബിടി വഴുതനങ്ങയുടെ ജൈവസുരക്ഷ പരീക്ഷണത്തിന് മഹാരാഷ്ട്രയിലെ മറാത്ത്വാഡ പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനം ശ്രമിക്കുന്നു. ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി clearance കിട്ടിയ ഉടനേയായിരുന്നു ഇത്. ജനിതകമാറ്റം വന്ന വിളകളുടെ ദീർഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലന്ന് വിമർശകർ പറയുന്നു. ഔറംഗാബാദിൽ നിന്ന് 60 km അകലെയുള്ള Jalna ആസ്ഥാനമാക്കിയ ഒരു കമ്പനിയാണ് Bejo Sheetal Seeds Pvt Ltd. ആദ്യ-filial തലമുറ hybrid വഴുതനങ്ങകളായ Janak, BSS 793 … Continue reading ബിടി വഴുതനങ്ങയുടെ പരീക്ഷണത്തിന് സ്വകാര്യ സ്ഥാപനം ശ്രമിക്കുന്നു
കോപ്പൻഗേഗനിൽ ആദ്യമായി കാറുകളേക്കാൾ കൂടുതൽ സൈക്കളുകൾ
ഡൻമാർകിന്റെ തലസ്ഥാനം സൈക്കിൾ നഗരം എന്ന ഒരു നാഴിക്കല്ലിൽ എത്തി. അവിടെ നിരത്തുകളിൽ കാറുകളേക്കാൾ കൂടുതൽ സൈക്കിളികൾ ഉണ്ട്. മറ്റ് നഗരങ്ങൾക്കും ഇത് പിൻതുടരാമോ? ഈ മാസം കോപ്പൻഹേഗനിലെ സൈക്കിൾ സെൻസറുകൾ പുതിയ റിക്കോഡ് സ്ഥാപിച്ചു: നഗരത്തിന്റെ ഹൃദയഭാഗത്ത് ഇപ്പോൾ കാറുകളേക്കാൾ കൂടുതൽ സൈക്കിളുകളുണ്ട്. കഴിഞ്ഞ വർഷം, 35,080 ൽ അധികം സൈക്കിളുകൾ പുതിയതായി ഇറങ്ങി, മൊത്തം എണ്ണം 265,700 ആയി. കാറുകൾ 252,600 ആണുള്ളത്. 1970 മുതൽ കോപ്പൻഹേഗൻ മുൻസിപ്പാലിറ്റി വിവിധ കേന്ദ്രളിൽ manual ആയി … Continue reading കോപ്പൻഗേഗനിൽ ആദ്യമായി കാറുകളേക്കാൾ കൂടുതൽ സൈക്കളുകൾ
ഷെവ്രോണിന്റെ കാർബൺ offset മിക്കവാറും തട്ടിപ്പാണ്
“ചവറ്” കാർബൺ offset ഉം “വിജയപ്രദമല്ലാത്ത” സാങ്കേതികവിദ്യകളേയും ആണ് കമ്പനി ആശ്രയിക്കുന്നത് എന്ന് Chevron ന്റെ കാലാവസ്ഥാ പ്രതിജ്ഞയെക്കുറിച്ചുള്ള ഒരു പുതിയ അന്വേഷണം കണ്ടെത്തി. അത്തരം സാങ്കേതികവിദ്യകൾ വലിയ ഹരിതഗൃഹ ഉദ്വമനത്ത മറികടക്കാനായി ഒന്നും ചെയ്യുന്നില്ല. ചില അവസരങ്ങളിൽ അവ സമൂഹത്തിന് ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം $3550 കോടി ഡോളർ ലാഭം റിപ്പോർട്ട് ചെയ്ത ഷെവ്രോൺ അമേരിക്കയിലെ രണ്ടാമത്തെ വലിയ ഫോസിലിന്ധന കമ്പനിയാണ്. ക്യാനഡ, ബ്രസീൽ, ബ്രിട്ടൺ, നൈജീരിയ, ആസ്ട്രേലിയ തുടങ്ങി പല സ്ഥലങ്ങളിലും … Continue reading ഷെവ്രോണിന്റെ കാർബൺ offset മിക്കവാറും തട്ടിപ്പാണ്
അസംമാർഗിലെ വ്യാജ GST ശൃംഖലയെ പിടികൂടി; 3 പേരെ അറസ്റ്റ് ചെയ്തു
വ്യാജ GST ബില്ലിങ്ങിന്റേയും നികുതി വെട്ടിപ്പിക്കലിന്റേയും ഒരു സംഘടിത ശൃംഖല Azamgarh പോലീസ് പിടികൂടി. വ്യാജമായ സ്ഥാപനങ്ങളിലൂടെ വ്യാജ GST ബില്ലുകളുണ്ടാക്കി ഇവർ കാരണം രാജ്യത്തിന് Rs. 4.08 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വ്യാജ വാടക കരാറുകൾ ആധാർ-പാൻ, വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യാജ സ്ഥാപനങ്ങൾ വഴി ITC നേട്ടം നിയമവിരുദ്ധമായി ഇവർ നേടി. ജൂലൈ 8, 2025 ന് കിട്ടിയ ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ Azamgarh ജില്ലയിലെ Sidhari പോലീസ് സ്റ്റേഷനിൽ … Continue reading അസംമാർഗിലെ വ്യാജ GST ശൃംഖലയെ പിടികൂടി; 3 പേരെ അറസ്റ്റ് ചെയ്തു
എല്ലാ വർഷവും ലോകം മൊത്തം 900 കോടി കിലോ ഇ-മാലിന്യം കണക്കിൽ പെടാതെ പോകുന്നു
ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങളുടെ ആറിലൊന്ന്, പ്രതിവർഷം 900 കോടി കിലോ, തിരിച്ചറിയാൻ ഉപഭോക്താക്കൾ പരാജയപ്പെടുന്നു. ഇതിനെ “അദൃശ്യ ഇ-മാലിന്യം” എന്നാണ് വിളിക്കുന്നത്. കേബിൾ, ഇ-കളിപ്പാട്ടം, ഇ-സിഗററ്റ്, ഇ-ബൈക്ക്, power tools, smoke detectors, USB sticks, ധരിക്കാവുന്ന ആരോഗ്യ ഉപകരണങ്ങൾ, smart home gadgets തുടങ്ങിയവ അതിൽ പെടുന്നു. ബ്രസൽസ് ആസ്ഥാനമായ Waste Electrical and Electronic Equipment (WEEE) Forum എന്ന സംഘടന എല്ലാ വർഷവും ഒക്റ്റോബർ 14 നെ അന്തർദേശീയ ഇ-മാലിന്യ … Continue reading എല്ലാ വർഷവും ലോകം മൊത്തം 900 കോടി കിലോ ഇ-മാലിന്യം കണക്കിൽ പെടാതെ പോകുന്നു
ഇൻഡ്യയിലെ താപനിലയങ്ങൾക്ക് 17 വർഷങ്ങളിൽ Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു
2005-2022 കാലത്ത് പ്രാദേശികവും അന്തർദേശീയവും ആയ 84 വായ്പാദാദാക്കളിൽ നിന്നും താപനിലയങ്ങൾക്ക് Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു. 122 പദ്ധതികൾക്കായാണ് ഈ തുക ലഭിച്ചത് എന്ന് Centre for Financial Accountability (CFA) പറഞ്ഞു. The Coal Tail: Tracking Investments in Coal fired Thermal Power Plants in India എന്നാണ് അവർ നടത്തിയ പഠനത്തിന്റെ പേര്. 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 1,000 megawatts (MW) ന് … Continue reading ഇൻഡ്യയിലെ താപനിലയങ്ങൾക്ക് 17 വർഷങ്ങളിൽ Rs 7.62 ലക്ഷം കോടി രൂപ വായ്പയായി ലഭിച്ചു
എം.പി. നാരായണമേനോൻ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞില്ല
സ്വാതന്ത്ര്യസമരപോരാളിയായ എം.പി. നാരായണമേനോന്, ഉപാധികൾ അംഗീകരിച്ച് മാപ്പുപറഞ്ഞിരുന്നെങ്കിൽ നീണ്ട 13 വർഷം ബ്രിട്ടിഷ്ഭരണകൂടത്തിന്റെ തടവിൽ കഴിയേണ്ടിവരില്ലായിരുന്നു. 1921 മുതൽ 1934 വരെ പതിമ്മൂന്നുവർഷവും പിന്നീട് 1942 മുതൽ നാലുവർഷവും തടവിലടയ്ക്കപ്പെട്ട നാരായണമേനോനാണ് കേരളത്തിൽ ഏറ്റവും കൂടുതൽക്കാലം ജയിൽശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമരസേനാനി. മാപ്പുപറഞ്ഞുകൊണ്ട് ജയിൽശിക്ഷയിൽ ഇളവുനേടുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമായിക്കണ്ട ദേശാഭിമാനിയായിരുന്നു അദ്ദേഹം. — സ്രോതസ്സ് mathrubhumi.com | എം.പി. സൂര്യദാസ് | 05 Oct 2026
ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി
വ്യാജ ആധാർ കാർഡുകൾ തെറ്റായി ഉപയോഗിക്കുന്നത് Belagavi ജില്ലയിൽ ഒരു ഗൗരവകരമായ പ്രശ്നം ആയിരിക്കുകയാണ്. counterfeit വ്യക്തിത്വ രേഖകൾ കോടതി നടപടികൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് പുതിയ കേസ് വെളിപ്പെടുത്തുന്നു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഒരു കുറ്റാരോപിതന് ജാമ്യം നേടാനായി വ്യാജ ആധാർ കാർഡും വ്യാജ രേഖകളും കോടതിയിൽ സമർപ്പിച്ച രണ്ട് വ്യക്തികളെ മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിലെ പരിശോധനയിൽ കണ്ട കൃത്യതയില്ലായ്മ ആണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മാർക്കറ്റ് പോലിസ് ഇൻസ്പെക്റ്റർ JM Kalimirchi ഉം … Continue reading ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി
വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു
തമിഴ് നാട്ടിൽ അമോണിയ വാതകം ചോർന്നതിനെക്കുറിച്ചുള്ള ഒരു സർക്കാർ അന്വേഷണത്തിൽ ഒരു ആധാർ കാർഡ് തട്ടിപ്പ് കണ്ടെത്തി. ധാരാളം തൊഴിലാളികൾ അവരുടെ ജോലി നേടുന്നത് വ്യാജമായ കാർഡുകളാലാണ്. Purnima Juanga എന്ന ഒഡിയ സ്ത്രീ വാതക ചോർച്ചയിൽ മരിച്ചതായിരുന്നു. അവർ ആന്ധ്രാ പ്രദേശിൽ ജീവനോടെയിരിക്കുന്നു, ജോലി ചെയ്യുന്നു. തിരുവള്ളൂർ ജില്ലയിലെ മൽസ്യ ഫാക്റ്ററിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ആധാർ കാർഡ് അവരുടേതല്ല. ജോലിക്കാരെ ജോലിക്കെടുക്കുമ്പോഴുള്ള വ്യക്തിത്വ പരിശോധന പ്രക്രിയയെ കുറിച്ച് വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് അത് ഉന്നയിക്കുന്നത്. … Continue reading വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു