കോപ്പൻഗേഗനിൽ ആദ്യമായി കാറുകളേക്കാൾ കൂടുതൽ സൈക്കളുകൾ

ഡൻമാർകിന്റെ തലസ്ഥാനം സൈക്കിൾ നഗരം എന്ന ഒരു നാഴിക്കല്ലിൽ എത്തി. അവിടെ നിരത്തുകളിൽ കാറുകളേക്കാൾ കൂടുതൽ സൈക്കിളികൾ ഉണ്ട്. മറ്റ് നഗരങ്ങൾക്കും ഇത് പിൻതുടരാമോ?

ഈ മാസം കോപ്പൻഹേഗനിലെ സൈക്കിൾ സെൻസറുകൾ പുതിയ റിക്കോഡ് സ്ഥാപിച്ചു: നഗരത്തിന്റെ ഹൃദയഭാഗത്ത് ഇപ്പോൾ കാറുകളേക്കാൾ കൂടുതൽ സൈക്കിളുകളുണ്ട്. കഴിഞ്ഞ വർഷം, 35,080 ൽ അധികം സൈക്കിളുകൾ പുതിയതായി ഇറങ്ങി, മൊത്തം എണ്ണം 265,700 ആയി. കാറുകൾ 252,600 ആണുള്ളത്.

1970 മുതൽ കോപ്പൻഹേഗൻ മുൻസിപ്പാലിറ്റി വിവിധ കേന്ദ്രളിൽ manual ആയി സൈക്കളുകളുടെ എണ്ണം എടുക്കുന്നു. അന്ന് 351,133 കാറുകളും 100,071 സൈക്കിളുകളും ഉണ്ടായിരുന്നു. 2009 ൽ നഗരം ആദ്യമായി വൈദ്യുതി സൈക്കിൾ കേന്ദ്രം സിറ്റി ഹാളിൽ തുടങ്ങി. അതിനോടൊപ്പം 20 ഗതാഗത നിരീക്ഷണ കേന്ദ്രങ്ങളും തുടങ്ങി.

ഒരു സൈക്കിൾ നഗരം സൃഷ്ടിക്കണം എന്ന കോപ്പൻഹേഗന്റെ ശ്രമം വിജയിച്ചിരിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളിൽ സൈക്കിൾ ഗതാഗതം 68% വർദ്ധിച്ചു.

— സ്രോതസ്സ് theguardian.com | 30 Nov 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക