കർണാടകയിലെ ഒരു സർവ്വകലാശാലയിൽ നിന്നുള്ള ബിടി വഴുതനങ്ങയുടെ ജൈവസുരക്ഷ പരീക്ഷണത്തിന് മഹാരാഷ്ട്രയിലെ മറാത്ത്‍വാഡ പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനം ശ്രമിക്കുന്നു.
ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി clearance കിട്ടിയ ഉടനേയായിരുന്നു ഇത്. ജനിതകമാറ്റം വന്ന വിളകളുടെ ദീർഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലന്ന് വിമർശകർ പറയുന്നു.
ഔറംഗാബാദിൽ നിന്ന് 60 km അകലെയുള്ള Jalna ആസ്ഥാനമാക്കിയ ഒരു കമ്പനിയാണ് Bejo Sheetal Seeds Pvt Ltd. ആദ്യ-filial തലമുറ hybrid വഴുതനങ്ങകളായ Janak, BSS 793 എന്നീ ഇനങ്ങൾ സൃഷ്ടിച്ചത് ഇവരാണ്.
— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 06 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.