വംശഹത്യക്ക് പകരം ബാങ്ക്സിക്കെതിരെ ബ്രിട്ടൺ കടുത്ത നടപടിയെടുത്തു

സെപ്റ്റംബർ 8 ന് ബാങ്ക്സി അദ്ദേഹത്തിന്റെ പുതിയ സൃഷ്ടി ലണ്ടനിലെ Royal Courts of Justice ൽ പ്രസിദ്ധപ്പെടുത്തി. പ്രതിഷേധക്കാർക്കെതിരെ ബ്രിട്ടൺ നിയമം ഉപയോഗിക്കുന്നതിനെ വിമർശിക്കുന്നതായിരുന്നു ആ സൃഷ്ടി. ഉടനെ തന്നെ ബ്രിട്ടീഷ് അധികാരകൾക്ക് അത് വിവാദമായി മാറി. അസുഖകരമായ സന്ദേശമുള്ള ആ സൃഷ്ടിക്കെതിരെ അന്വേഷണം തുടങ്ങി. ‘anonymous riot gimp’ എന്ന് വിളിക്കാവുന്ന മതിലിന് പുറത്തുള്ള ആ കലാസൃഷ്ടിയെ കഴുകി കളയാൻ കോടതി ഉത്തരവിട്ടു.

രണ്ട് വർഷമായി തുടരുന്ന വംശഹത്യയെ അങ്ങനെ വിളിക്കാൻ വിസമ്മതിക്കുന്ന ബ്രിട്ടീഷ് സർക്കാരിന് ബാങ്ക്സിയുടെ സൃഷ്ടി കുറ്റകരമായി.

https://x.com/GoodLawProject/status/1965702539673772110

— സ്രോതസ്സ് thecanary.co | 10 Sep 2025

നീതിയുടെ പ്രേതം: https://neritam.com/2026/08/05/the-ghost-of-justice/

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ