നീതിയുടെ പ്രേതം

Royal Courts of Justice നെ കുറിച്ചുള്ളതാണ് കലാകാരൻ ബാങ്ക്സിയുടെ പുതിയ സൃഷ്ടി. ഫ്രാങ്കൻസ്റ്റീൻ ജഡ്ജി വംശഹത്യ വിരുദ്ധ പ്രതിഷേധക്കാരനെ gavel ഉപയോഗിച്ച് തല്ലുന്നതാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായേലിനേയും കോർപ്പറേറ്റ് താൽപ്പര്യങ്ങളേയും സംരക്ഷിക്കാനായി, മനുഷ്യർക്കും പൗരാവകാശങ്ങൾക്കും മേലെയുള്ള Starmer ഭരണകൂടം നടത്തുന്ന യുദ്ധത്തിന്റെ വിമർശനത്തെ നേരിടാനാകാത്തത് പോലെ പരിഭ്രമിച്ച വ്യവസ്ഥ പെട്ടെന്ന് തന്നെ ആക്രമിച്ചു.

— സ്രോതസ്സ് thecanary.co, banksy.co.uk | 10 Sep 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ