ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു

“എന്റെ സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥന: ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കുക.” ഇസ്രായേലിലെ ഒരു സമാധാന പ്രവർത്തകനായ Noy Katsman ന്റെ സന്ദേശം. 1,400 പേർ കൊല്ലപ്പെട്ട ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ സഹോദരൻ Hayim Katsman ന്റെ ശ്‌മശാനപ്രസംഗത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഗാസയിൽ ഇപ്പോഴും 222 പേർ ബന്ദികളായി കഴിയുന്നു. രണ്ടുപേരെയാണ് വിട്ടയച്ചത്. Hayim Katsman ഒരു സര്‍വ്വകലാശാലാ അദ്ധ്യാപകനും സമാധാന പ്രവർത്തകനും ഗാസയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള Holit … Continue reading ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു

മസാഫർ യാട്ടയിലെ 8 ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ ഇസ്രായേലിലെ സൈന്യം മുന്നോട്ട് വരുന്നു

തെക്കൻ ഹെബ്രോൺ മലകളിലെ Masafer Yatta പ്രദേശത്തെ നൂറുകണക്കിന് പാലസ്തീൻകാരെ ഒഴിപ്പിക്കാനായുള്ള പദ്ധതി Central Command ന്റെ തലവനായ Maj. Gen. Yehuda Fuchs ന്റെ നേതൃത്വത്തിലെ ഇസ്രായേലിലെ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങി. ആ സ്ഥലത്തെ സൈന്യത്തിന്റെ ഒരു സ്ഥിരം പരിശീലന കേന്ദ്രമാക്കാനാണ് ഉദ്ദേശം. രാഷ്ട്രീയ ഉദ്യോഗസ്ഥരുമായി ഒരു ചർച്ചയും നടത്താതെ രണ്ട് മാസം മുമ്പാണ് അതിനുള്ള പദ്ധതികൾ തുടങ്ങിയത് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സാധാരണ രാഷ്ട്രീയ ഉദ്യോഗസ്ഥാരണ് തീരുമാനങ്ങളെടുക്കുന്നത്. … Continue reading മസാഫർ യാട്ടയിലെ 8 ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ ഇസ്രായേലിലെ സൈന്യം മുന്നോട്ട് വരുന്നു

ഹമാസ് ആക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേലിലെ സമാധാന പ്രവർത്തകൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു

ഇസ്രായേലിൽ നിന്ന് Maoz Inon നമ്മോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ രണ്ട് രക്ഷകർത്താക്കളും, Bilha ഉം Yakovi Inon ഉം, ഹമാസ് ഒക്റ്റോബർ 7 ന് നടത്തിയ ആക്രമണത്തിൽ മറ്റ് 1,300 പേരോടൊപ്പം കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഇസ്രായേലിലെ Standing Together എന്ന സമാധാന പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തകനാണ് Maoz. ഗാസ അതിർത്തിക്ക് വടക്കുള്ള കർഷകരുടെ കൂട്ടായ്മയായ ഒരു കിബുട്സിലായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നത്. അവർക്ക് 78 ഉം 76 ഉം വയസ് പ്രായമുണ്ടായിരുന്നു. … Continue reading ഹമാസ് ആക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേലിലെ സമാധാന പ്രവർത്തകൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു

11 പാലസ്തീൻ കുടുംബങ്ങളെ ജറുസലേം പ്രദേശത്ത് നിന്ന് ഇസ്രായേൽ കുടിയിറക്കി

കൈയ്യേറിയ കിഴക്കൻ ജറുസലേമിലെ Silwan പ്രദേശത്ത് ഇസ്രായേൽ സൈന്യം എത്തി 11 പാലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കി. പ്രദേശവാസികളും അവകാശ സംഘടനകളും പറയുന്നതനുസരിച്ച് Silwan ലെ 13 അപ്പാർട്ട്മെന്റുകൾ പിടിച്ചെടുത്തു. ജറുസലേമിലെ പാലസ്തീൻ neighbourhoods ൽ കൈയ്യേറ്റ കോളനികൾക്ക് വാദിക്കുന്ന Ateret Cohanim organisation ൽ നിന്നുള്ള ഇസ്രായേൽ കൈയ്യേറ്റക്കാരെ പോലീസ് അകമ്പടിയോടെ Silwan ലെ Batn al-Hawa പ്രദേശത്തേക്ക് കൊണ്ടുവന്നു. Silwan പ്രദേശത്തെ 2,200 ആളുകൾ നിർബന്ധിത കുടിയിറക്കൽ ഭീഷണിയിലാണ് എന്ന് ഇസ്രായേലിലെ … Continue reading 11 പാലസ്തീൻ കുടുംബങ്ങളെ ജറുസലേം പ്രദേശത്ത് നിന്ന് ഇസ്രായേൽ കുടിയിറക്കി

ഇൻഡ്യ അരികിൽ മാറിനിൽക്കരുത്

കേണൽ. ഡ്ഗ്ലസ് മക്ഗ്രഗർ: എനിക്ക് തോന്നുന്നത് ഇൻഡ്യ അരികൽ നിന്ന് മാറണം എന്നാണ്. 93 ലക്ഷം നിങ്ങളുടെ പൗരൻമാർ പേർഷ്യൻ ഗൾഫ് സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്. അവരെ ഒഴിപ്പിച്ചോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ചിലർ പോയിക്കാണും എന്ന് എനിക്ക് ഉറപ്പാണ്. പ്രധാന മന്ത്രി മോഡിക്ക് വളരെ വ്യാകുലത ഇക്കാര്യത്തിലുണ്ടെന്ന് എനിക്ക് ഉറപ്പാണ്. അത് വേണം താനും. അദ്ദേഹം അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി നേരിട്ട് സംസാരിച്ചു. നിങ്ങളുടെ വിദേശകാര്യ മന്ത്രി കഴിവുള്ള മികച്ച് മനുഷ്യനാണ്. അദ്ദേഹം … Continue reading ഇൻഡ്യ അരികിൽ മാറിനിൽക്കരുത്

ഇറാൻ യുദ്ധത്തിനും നെതന്യാഹുവിനും എതിരെ ഇസ്രായേലുകാർ പ്രതിഷേധിക്കുന്നു

https://www.youtube.com/watch?v=-hFm482247I Israelis protest Iran war and Netanyahu, clash with police in Jerusalem and Tel Aviv

ഗാസയുടെ പേരിൽ പോപ് ഫ്രാൻസിസ് ഇസ്രായേലിനെ അപലപിച്ചു

യുദ്ധത്തെക്കുറിച്ച് Cardinal Re സംസാരിച്ചു. വാഗ്ദാനം ചെയ്തിരുന്നതായിട്ടുകൂടി ഇന്നലെ ഗാസയിലേക്ക് [Latin] Patriarch [of Jerusalem] നെ അനുവദിച്ചില്ല. ഇന്നലെ കുട്ടികളെ ബോംബിട്ടു. ഇത് ക്രൂരതയാണ്. ഇത് യുദ്ധമല്ല. അത് എന്റെ ഹൃദയത്തെ സ്പർശിച്ചതിനാൽ എനിക്ക് ഇത് നിങ്ങളോട് പറയണം എന്നുണ്ടായിരുന്നു. — സ്രോതസ്സ് vatican.va | 2024/12/21

ഇസ്രേലികളായ കുടിയേറ്റക്കാർ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് തീവെച്ചു

കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് ഇസ്രയേലിലെ കുടിയേറ്റക്കാർ തീവെച്ചു. "പ്രതികാരം", "അറബികൾക്ക് മരണം" എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഹീബ്രുവിൽ കെട്ടിടത്തിന്റെ കവാടത്തിൽ എഴുതിവെച്ചതായി വീഡിയോയിൽ കാണാം. പടിഞ്ഞാറെ കരയിലെ Marda ഗ്രാമത്തിലെ മുസ്ലീങ്ങളുടെ വിശുദ്ധ സ്ഥലത്തിന്റെ കവാടത്തിൽ തീ പിടിച്ചതിന്റെ അടയാളങ്ങൾ കാണാം. തീ വ്യാപിക്കുന്നതിന് മുമ്പ് അത് അണച്ചു. "Bir al-Walideen പള്ളിക്ക് ഒരുകൂട്ടം കൈയ്യേറ്റക്കാർ തീവെച്ചതിന്റെ വ്യവസ്ഥാപിതമായ ഭീകര ആക്രമണം കണ്ടാണ് വെള്ളിയാഴ്ച മാർഡ ഉണർന്നത്," എന്ന് മുസ്ലീം ഗ്രാമ തലവനായ Nasfat al-Khufash പറഞ്ഞു. … Continue reading ഇസ്രേലികളായ കുടിയേറ്റക്കാർ പടിഞ്ഞാറെക്കരയിലെ പള്ളിക്ക് തീവെച്ചു

ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

അമേരിക്കയിലെ കറുത്ത ജനപ്രതിനിധികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാമൂഹ്യ (വിരുദ്ധ) മാധ്യമ അകൗണ്ടുകളുൾപ്പടെയുള്ള ഒരു പ്രചരണ പരിപാടി ഇസ്രായേൽ സർക്കാർ 2023ൽ തുടങ്ങി. ഇസ്രായേൽ അനുകൂല ഉള്ളടക്കം സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ Marketing സ്ഥാപനമായ Stoic ന് $20 ലക്ഷം ഡോളർ ഇസ്രായേലിന്റെ Ministry of Diaspora Affairs നൽകി എന്ന് ഒക്ടോബർ 2023 ന് New York Times റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധ സമയത്ത് പാലസ്തീനിലെ പൗരൻമാരെക്കുറിച്ച് ധാരാളം … Continue reading ടെൽ അവീവ് ആസ്ഥാനമായ രാഷ്ട്രീയ മാർക്കറ്റിങ് സ്ഥാപനം വ്യാജ സാമൂഹ്യ മാധ്യമ അകൗണ്ടുകളുണ്ടാക്കി

ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി

“അമേരിക്കയിലെ ഏറ്റവും വംശനാശം നേരിടുന്ന ഡമോക്രാറ്റ്” എന്ന് പത്രങ്ങൾ വിളിക്കുന്ന Jamaal Bowman ന്യൂയോർക്കിന്റെ 16th Congressional District നെ പ്രതിനിധാനം ചെയ്യുന്നു. ഡമോക്രാറ്റുകളുടെ രാഷ്ട്രീയത്തിൽ American Israel Public Affairs Committee(AIPAC) ന്റെ ശക്തമായ പങ്ക് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ രണ്ടാം തെരഞ്ഞെടുപ്പ്. Bowman നെ തോൽപ്പിക്കാനായി $2.5 കോടി ഡോളറിന്റെ പരിപാടി ഈ ഇസ്രായേൽ അനുകൂല സ്വാധീനിക്കൽ സംഘം പദ്ധതിയിടുന്നു. ഒക്ടോബർ 7 ന് ശേഷം സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട ആദ്യത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം. — … Continue reading ന്യൂയോർക്കിലെ ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കാനായി AIPAC ന്റെ $2.5 കോടി ഡോളറിന്റെ പരിപാടി