ബ്രിട്ടീഷ് മാധ്യമങ്ങൾ ‘വ്യാജ വാർത്താ വരുദ്ധ’ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിധരിപ്പിക്കുന്നു

ബ്രിട്ടീഷ മാധ്യമങ്ങൾ സ്ഥിരമായി ഉദ്ധരിക്കുന്ന, റഷ്യയുടേയും മറ്റ് തെറ്റായ വാർത്താ പരിപാടികളേയും എതിർക്കുന്ന, സ്വകാര്യ ഗ്രൂപ്പുകൾ ബ്രിട്ടീഷ് സർക്കാരിന്റെ പണം വാങ്ങുന്ന സംഘങ്ങളാണെന്നും ബ്രിട്ടീഷ് അമേരിക്കൻ വിദേശകാര്യ സ്ഥാപനവ്യവസ്ഥ ബന്ധമുള്ള ആളുകളാണെന്നുമുള്ള കാര്യം മറച്ച് വെക്കുന്നു.
Atlantic Council Digital Forensic Research Lab നെ ഉദ്ധരിക്കുന്ന Declassified കണ്ടെത്തിയ Guardian ന്റേയും Observer ന്റേയും 25 ലേഖനങ്ങളിൽ ഒന്നിൽ പോലും അതിന് ധനസഹായം കൊടുക്കുന്നത് ബ്രിട്ടീഷ് അമേരിക്കൻ സർക്കാരുകളാണെന്ന കാര്യം പറയുന്നില്ല.
ബ്രിട്ടീഷ് മാധ്യമങ്ങളിൽ Centre for Information Resilience നെ കുറിച്ച് 29 പ്രാവശ്യം പരാമർശിച്ചു. ഒരു ലേഖനത്തിൽ മാത്രമാണ് അത് ബ്രിട്ടീഷ് സർക്കാരിന്റെ ധനസഹായം വാങ്ങുന്നു എന്ന കാര്യം പറഞ്ഞത്.
“വ്യാജവാർത്താ വിരുദ്ധ” സംഘങ്ങൾക്ക് എത്ര പണം കൊടുക്കുന്നുണ്ട് എന്ന് പാർളമെന്റിൽ പറയാൻ ബ്രിട്ടീഷ് സർക്കാർ വിസമ്മതിച്ചു.

2018 ജനുവരി മുതൽ, തെറ്റായ വിവര പ്രചാരണങ്ങളെ നേരിടുന്ന സ്വകാര്യ സംഘടനകളിലേക്ക് യുകെ സർക്കാർ 25 ദശലക്ഷം പൗണ്ടിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ നാല് സംഘടനകളെയും നയിക്കുന്നത് ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ വിദേശനയ സംവിധാനങ്ങളുമായി ബന്ധമുള്ള വ്യക്തികളാണ്.

— സ്രോതസ്സ് markcurtis.info | Mark Curtis | Apr 18, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക