ഗാസയിലെ വംശഹത്യയുടെ പേരിൽ ദക്ഷിണാഫ്രിക്ക ഇസ്രായേലിന് എതിരെ അന്തർദേശീയ നീതിയുടെ കോടതിയിൽ കേസ് കൊടുത്തു

ഒക്റ്റോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ മരണ സംഖ്യ ഇപ്പോൾ 22,000 കവിഞ്ഞു. ഗാസയിലെ പാലസ്തീൻകൊരെ തകർക്കാനായി ഇസ്രായേൽ വംശഹത്യയാണ് നടത്തുന്നത് എന്ന് ആരോപിച്ചുകൊണ്ട് ഹേഗിലെ International Court of Justice ൽ ദക്ഷിണാഫ്രീക്ക ഒരു കേസ് ഈ സമയത്ത് കൊടുത്തു.ഇസ്രായേലും ഹമാസും നടത്തിയ യുദ്ധക്കുറ്റങ്ങളെ കുറിച്ച് ഇപ്പോൾ തന്നെ International Criminal Court അന്വേഷണം നടത്തുന്നുണ്ട്.

“പാലസ്തീൻ ദേശീയ, വംശീയ, ഗോത്രപരമായ സംഘത്തിന്റെ വലിയ അളവ് ഭാഗത്തെ നശിപ്പിക്കുന്നതാകയാൽ ഇസ്രായേലിന്റെ പ്രവർത്തികൾ വംശഹത്യയുടെ സ്വഭാവമുള്ളതാണ്,” എന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജുഡീഷ്യൽ ഭാഗമായ ICJ യിലെ കേസിൽ ദക്ഷിണാഫ്രിക്ക പറയുന്നു. പാലസ്തീൻകാരെക്കുറിച്ചുള്ള 1948 Convention ഇസ്രായേൽ ലംഘിക്കുകയാണ്.

— സ്രോതസ്സ് democracynow.org | Jan 02, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക