2020 ൽ ഔപചാരിക തൊഴിൽ കമ്പോളത്തെ കോവിഡ്-19 തകർത്തു. വീട്ടുജോലിക്കാരിയായുള്ള 57-വയസുള്ള Jane Changawa ക്ക് അവരുടെ KES 7,000 മാസ വരുമാനം ഇല്ലാതെയായി. ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാതാകുമെന്നതിന്റെ പെട്ടെന്നുള്ള ഭീഷണിയും തന്റെ നാല് ചെറഖുമക്കളെ പഠിപ്പിക്കണമെന്നതിന്റെ ഭാരവും, നെയ്റോബിയിലെ Kawangware ൽ ഉള്ള 40-ചതുരശ്രമീറ്റർ പുരപ്പുറത്തെ ഒരു ഉയർന്ന വിളവ് നൽകുന്ന നഗര കൃഷിയിടമായി അവർ മാറ്റി. ഇന്ന് പത്ത് തരം വിളകൾ അവരുടെ ലംബമായ കൃഷിയിടം ഉത്പാദിപ്പിക്കുന്നു. നഗര ആഹരവ്യവസ്ഥയിലെ ഒരു നിശബ്ദ വിപ്ലവമാണത്.
— സ്രോതസ്സ് streamlinefeed.co.ke | Aug 17, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.