ഗാസയിലെ യുദ്ധത്തെ വിമർശിച്ച പാലസ്തീൻ ക്നെസറ്റ് അംഗത്തെ വിലക്കി

ധാരാളം മാസങ്ങളായി ഗാസയിലെ അക്രമണത്തിലൂടെ ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നു. ഈ യുദ്ധത്തിനെതിരെ ഇസ്രായേലിനകത്ത് എതിർപ്പുകളുണ്ട്. ഇസ്രായേൽ സൈന്യത്തിൽ ചേരാൻ സമ്മതിക്കാത്തതിന് ചൊവ്വാഴ്ച 18-വസയുള്ള ഇസ്രായേലിലെ കൗമാരക്കാരനായ Tal Mitnick നെ 30 ദിവസത്തെ തടവ് ശിക്ഷ വിധിച്ചു. തന്റെ വിധി പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് ഇസ്രായേലിന്റെ ഗാസയിലെ ആക്രമണത്തിനെതിരെ അദ്ദേഹം സംസാരിച്ചു.

TAL MITNICK സംസാരിക്കുന്നു: ഞാൻ Tel HaShomer പാളയത്തിന് മുമ്പിൽ നിൽക്കുകയാണ്. പട്ടാളത്തിൽ ചേരാൻ ഞാൻ വിസമ്മതിക്കുന്നു. slaughter നെ slaughter ഉപയോഗിച്ച് പരിഹരിക്കാനാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഗാസയിലെ കുറ്റകരമായ ആക്രമണം കൊണ്ട് ഹമാസ് നടത്തിയ atrocious slaughter നെ പരിഹരിക്കാനാകില്ല. അക്രമത്തെ അക്രമം കൊണ്ട് പരിഹരിക്കാനാകില്ല. അതുകൊണ്ട് ഞാൻ വിസമ്മതിക്കുന്നു.

— സ്രോതസ്സ് democracynow.org | Dec 28, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക