ആഹാരവും സമൂഹവും വളർത്താനായി നഗര കൃഷിയിടം ബാൾടിമോർ നിവാസികളെ സഹായിക്കുന്നു

കൃഷി ഗ്രാമീണർക്ക് വേണ്ടി മാത്രമുള്ളതല്ല എന്ന് Curtis Bay ക്കും Brooklyn Homes നും ഇടക്കുള്ള Farring-Baybrook Park ന് അകത്ത് Farm Alliance of Baltimore, നഗരനിവാസികൾക്ക് കാണിച്ചുകൊടുക്കുന്നു. Black Butterfly Teaching Farm നടത്തുന്നത് ഈ സംഘടനയാണ്. ആ സ്ഥലം ഒരു പ്രവർത്തിക്കുന്ന കൃഷിയിടമായും, വിദ്യാഭ്യാസ കേന്ദ്രമായും അഭിലാഷമുള്ള നഗര കർഷകർക്കുള്ള ബിസിനസ് incubator ആയും പ്രവർത്തിക്കുന്നു. പുതിയ പച്ചക്കറികളും തേനും ഉത്പദിപ്പിക്കുന്നതിനോടൊപ്പം എങ്ങനെ തന്നത്താനെ സ്വന്തം ആഹാരവും നഗരത്തിൽ കാർഷിക ബിസിനസും വളർത്താമെന്നും ആളുകളെ പഠിപ്പിക്കാൻ ഈ കൃഷിയിടം സഹായിക്കുന്നു.

വെറും രണ്ട് ഏക്കർ കൃഷിഭൂമിയിൽ നിന്ന് വർഷത്തിൽ 22500 കിലോ ആഹാരം ഈ കൃഷിയിടം ഉത്പാദിപ്പിക്കുന്നു. ഉത്പാദിപ്പിക്കുന്നതിൽ കൂടുതലും ബാൾട്ടിമോറിലെ ഹോട്ടലുകൾക്കും സന്നദ്ധ സംഘടനകൾക്കും ആണ് വിതരണം ചെയ്യുന്നത്. ഈ ശരൽക്കാലും മുതൽ സന്ദർശകർക്കും പുത്തൻ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

— സ്രോതസ്സ് wmar2news.com | Aug 18, 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക