വായനക്കാരുടെ താള്‍

ഇവിടെ താങ്കള്‍ക്ക് താങ്കളുടെ പൊതുവായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്താം.

2 thoughts on “വായനക്കാരുടെ താള്‍

  1. മാതാ അമ്രുതാനന്ധമായി ഒരു അദ്ഭുതം തന്നെയുല്ലേ /? ഔദ്യോഗിക വിദ്യാഭ്യാസം വളരെ കുറവ് മാത്രം ഉള്ള അവർ ചെയ്യുന്ന മഹത് പ്രവർത്തനനങ്ങൾ എത്ര ? എന്ത് വിദഗ്ദ മാനേജ്മെന്റ് ? എത്ര സ്ഥാപനങ്ങൾ എത്ര നന്നായി കൊണ്ടു നടക്കുന്ന അവരെ എങ്ങനെ ആദരിച്ചാലും അഭിനന്ദിച്ചാലും അധികമാവില്ല

    അവർ കേരളത്തിന്റെ ഒരു അനുഗ്രഹം തന്നെ അവരെ നാരായണ ഗുരുവിനെ പോലെ വിഗ്രഹം ആക്കുന്നതിനെ അനുകൂലിക്കുന്നില്ല ആരാധകാരുടെ അമിത പ്രകടനങ്ങൾ അവരെ ഒരു ആൾ ദൈവമാക്കുന്നതും ശരിയല്ല അവർ മനുഷ്യ സ്നേഹിയായ ഒരു മഹതിയാണ്

    അവർ പ്രസവിച്ചില്ലെങ്കിൽ തന്നെ അവർ അനേകരെ മക്കളെ പോലെ സ്നേഹിക്കുന്നു അതനുസരിച്ചു മത ദേശ ഭേതമില്ലാതെ അവർ കരുണ കാടാക്ഷം ചൊരിയുന്നു സൽക്കാര്യങ്ങൾക്കു ദാന ധർമങ്ങൾ നല്കുന്നു
    കണക്കിൽ കാര്യങ്ങളിൽ സംശയം ഉണ്ടാകുന്നത് സ്വാഭാവികം തന്നേ

    എങ്കിലും ഇത്രയും കാര്യ പ്രാപ്തിയുള്ള അനുഗ്രഹീത മഹതിയെ ബി ജെ പി സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ ശ്ലഘിക്കുന്നു അവർ ദിവ്യ ശക്തി കൊണ്ടൊന്നും കേരളത്തിൽ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ വിജയിപ്പിക്കാൻ മാത്രം ശക്തി ഉള്ളവരല്ല എന്നാൽ കേരളത്തിനു കേന്ദ്രത്തിൽ ഒരു മന്ത്രി പദം കൊടുക്കുന്നതിൽ എറ്റവും അർഹത ഉള്ള വ്യക്തികളിൽ പ്രമുഖയാണവർ അവരും കേരളവും അതർഹിക്കുന്നു ബി ജെ പി സവർണ കുത്തകയാണെന്ന ചീത്ത പേര് ,ആരോപണം അവസാനിപ്പിക്കാൻ അത് സഹായിക്കും

    ഭൌതിക വാദികളുടെയും ,യുക്തി വാദികളുടെയും അധി പ്രസരണം ഉള്ള കേരളത്തിൽ വേര് പിടിപ്പിക്കാൻ അത് ബി ജെ പി യെ സഹായിക്കും ഇവരേക്കാൾ സമ്പത്ത് കുറഞ്ഞ വിവരം കുറഞ്ഞ പല വനിതകൾ അധികാരത്തിലുണ്ട് അബദ്ധ ജല്പനങ്ങൾ പുലംബുന്നുണ്ട് ഏതാ സ്വാമിനികൾ അവരെക്കാൾ എത്രയോ മഹതിയാണിവർ പ്രഗൽഭ

    മ്മോഡിജിക്കു അന്താ രാഷ്ട്ര തലത്തിലുള്ള സ്വാധീനം കൂടിയായാൽ ആദ്യത്തെ നോബൽ സമ്മാനം ലഭിക്കുന്ന ഭാരതീയ മന്ത്രി ,സന്യാസിനി എന്നിങ്ങനെ നിരവധി റെക്കോർഡുകൾ ഒറ്റ അടിക്കു കൈവരിക്കാനുള്ള അവസരം നമ്മുടെ പ്രധാന മന്ത്രി തള്ളി കളയില്ലെന്ന വിശ്വാസത്തോടേ

    മദർ തരേസ യെ പോലെ ഒരു മലയാളി നോബൽ ജേതാവ് ഉണ്ടാകട്ടെ അതിന്നു ഇപ്പോഴെ കേന്ദ്ര സർക്കാരും മറ്റു ഭക്തരും ഒത്തു പിടിച്ചു ചരട് വലിച്ചാലും കരു നീക്കങ്ങളും നടത്തിയാൽ മോഡി സർക്കാർ കാലത്ത് തന്നെ ഈ സ്വപ്നം സഫലമാക്കാം

    എന്താ ഒരു മത്സ്യ തൊഴിലാളി കുടുമ്പത്തിൽ ജനിച്ച ഇത്രക്കും വളര്ന്ന മഹതിയെ ഭാഗ്യം തുണക്കില്ലേ ?29/9/2015

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )